എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

പൂക്കാലം വരവായി മലയാളം സീരിയൽ മഹാ എപ്പിസോഡ് – 9 മാര്‍ച്ച് രാത്രി 9 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സീ കേരളം ചാനല്‍ സീരിയല്‍ പൂക്കാലം വരവായി 1 മണിക്കൂര്‍ മഹാ എപ്പിസോഡ്

serial pookkalam varavayi maha episode

പ്രേക്ഷക പിന്തുണയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തങ്ങളുടെ സീരിയലിന്റെ മറ്റൊരു മഹാ എപ്പിസോഡു കൂടി ഒരുക്കുകയാണ് സീ കേരളം ചാനല്‍. വരുന്ന തിങ്കള്‍ (9 മാര്‍ച്ച്) 9 മണി മുതല്‍ 10 വരെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. മൃദുല വിജയ്, അരുൺ ജി രാഘവൻ, രേഖ രതീഷ്, നിരഞ്ജൻ, പ്രഭാ ശങ്കർ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന പൂക്കാലം വരവായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ ടി എസ് സജിയാണ്. മഹാ എപ്പിസോഡ് ദിവസത്തെ സുമംഗലി ഭവ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. ഇതിനോടകം 180+ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ 5 ആപ്പില്‍ ലഭ്യമാണു.

ഷെഡ്യൂള്‍

പുതിയ പരിപാടി ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി മാര്‍ച്ച് 14 മുതല്‍ ആരംഭിക്കുകയാണ്, ശനി-ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിയ്ക്കാണ് സംപ്രേക്ഷണം ചെയ്യുക.

സരിഗമപ കേരളം സംഗീത പരിപാടിയുടെ സംപ്രേക്ഷണം ഇനി മുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ 7.30 മുതല്‍ രാത്രി 9.00 മണി വരെ ആയിരിക്കും.

ഞായര്‍ ദിവസങ്ങളില്‍ രാവിലെ സിനിമകള്‍ ഉണ്ടായിരിക്കുന്നതാണ്, ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി പുനസംപ്രേക്ഷണം കഴിഞ്ഞതിനു ശേഷം 08:00-10:30 ആവും സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

സിനിമകള്‍

തിങ്കള്‍ – 2.30 ന് – ഭൈരവാ
ചൊവ്വാ – 2.30 ന് – റിബല്‍
ബുധന്‍ – 2.30 ന് – ബി ടെക്ക്
വ്യാഴം – 2.30 ന് – ഇര
വെള്ളി – 2.30 ന് – ലക്ഷ്മി
ശനി – 12.00 – മിര്‍ച്ചി, 3.00 മണിക്ക് കല്‍ക്കി
ഞായര്‍ – 8.30 ഒരു പഴയ ബോംബ്‌ കഥ, 11.30 ചില്‍ഡ്രന്‍സ് പാര്‍ക്ക് , 2.30 മണിക്ക് എന്റെ പേര് സൂര്യ.

Funny Nights With Pearle Maaney

ZEE Keralam new show Funny Nights with Pearly Mani to be launched on 14th March , Saturday and Sunday at 21:00-22:00.

SaReGaMaPa Keralam changes to 19:30-21:00, Saturday and Sunday

Sunday Morning movie is scheduled at 08:00-10:30, followed by Funny Nights with Pearly Mani repeat.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

4 ദിവസങ്ങൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

1 ആഴ്ച ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

2 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

3 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More