എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് – ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണം കാണാം

രാവിലെ 8 മുതൽ വൈകീട്ട് 5 വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് വഴി കാണാം രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നിങ്ങള്‍ക്ക് ലൈവായി കാണാം, മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് വഴിയും അല്ലെങ്കില്‍…

വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ ക്ലാസുകള്‍ തുടങ്ങുകയാണ്

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ സമയക്രമം പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ! ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ നാളെ ആരംഭിക്കുന്നു. ക്ലാസ് 11 നിലവില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ…

നാഗിനി സീരിയല്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക്

സീ കേരളം ചാനല്‍ ഷെഡ്യൂള്‍ - നാഗിനി ആരംഭിക്കുന്നു കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്. കന്നഡ സീരിയല്‍ നാഗിനി മലയാളത്തില്‍ ഡബ്ബ് ചെയ്തു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി…

ഷോര്‍ട് പ്രീമിയേഴ്‌സ് – സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന പുതിയ പരിപാടി

ഷോര്‍ട് പ്രീമിയേഴ്‌സ് - ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഇനി ഗംഭീര പ്രീമിയര്‍ ,സീ കേരളത്തിന്റെ പുതിയ ഷോ വരുന്നു ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്‌ക്രീനില്‍ വലിയ അവസരമൊരുക്കി സീ കേരളം പുതിയ ഷോ ആരംഭിക്കുന്നു. മലയാളത്തില്‍ നിര്‍മിച്ച ലഘുചിത്രങ്ങള്‍…

കീർത്തന സീ കേരളം സരിഗമപ ഫൈനലിസ്റ്റ് – ലോക്ക് ഡൌണ്‍ കാലത്തെക്കുറിച്ച്

സരിഗമപ കേരളം - കീർത്തനയുടെ വിശേഷങ്ങള്‍ വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോൾ അവസാന 5 മത്സരാർഥികളിൽ ഒരാളായി നിൽക്കുകയാണ് കോഴിക്കോട്ടുകാരി കീർത്തന. മലയാളികൾക്കു ഏറെ സുപരിചിതയായ ഈ കൊച്ചി മിടുക്കി തന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ പങ്കുവെക്കുന്നു.…

ജാസിം ജമാൽ ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങളുമായി – സരിഗമപ ഫൈനലിസ്റ്റ്

യുവഗായകൻ ജാസിം ജമാൽ ലോക്ക് ഡൗൺ കാല വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു സീ കേരളം ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ജനഹൃദയങ്ങള്‍ കീഴടക്കി അതിന്റെ ഫിനാലെയിലേക്കു നീങ്ങുകയാണ്. ആദ്യ സീസണില്‍ ഒരു പിടി മികച്ച ഗായകരെ സംഭാവന ചെയ്യാൻ സരിഗമപ…

ലിബിൻ സ്കറിയ ആഗ്രഹിച്ചത് അദ്ധ്യാപകനാവാന്‍ – സരിഗമപ ഫൈനലിസ്റ്റ് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. തൊടുപുഴയാണ് സ്വദേശിയായ ഇദ്ദേഹം എം എഡിന്…

ശ്വേത അശോക് – സരിഗമപ ഫൈനലിസ്റ്റ് ലോക്ക്ഡൗൺ കാല വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

ലോക്ക് ഡൗൺ കാല വിശേഷങ്ങളുമായി ഗായിക ശ്വേത അശോക് സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയി മത്സരാർഥിയാണ് ശ്വേത അശോക്. കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയിൽ എത്തിയത്. ഒരു തിരിച്ചു പോക്ക് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,…

നാഗിനി – മലയാളം ത്രില്ലര്‍ പരമ്പര ഉടന്‍ വരുന്നു സീ കേരളം ചാനലില്‍

സീ കന്നഡ സീരിയല്‍ നാഗിനി മൊഴിമാറ്റം നടത്തി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സീ കേരളം ചാനല്‍ തങ്ങള്‍ ഉടന്‍ ആരംഭിക്കുന്ന സീരിയല്‍ നാഗിനിയുടെ പ്രോമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തു തുടങ്ങി. സൂപ്പര്‍ഹിറ്റ് ആയ കന്നഡ സീരിയല്‍ മലയാളത്തില്‍…

മഴവില്‍ മനോരമ ചാനല്‍ സിനിമ ഷെഡ്യൂള്‍ – 25 മുതല്‍ 31 മെയ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങള്‍

മെയ് അവസാന ആഴ്ച മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്താണ് മഴവില്‍ മനോരമ ചാനല്‍. ലോക്ക് ഡൌണ്‍ സമയത്ത് ദിവസം 3 സിനിമകള്‍, ഇതു നല്ല തമാശ…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More