എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ഐ ആം ഗെയിം – ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ മിഷ്കിൻ

I'm Game Movie Star Cast

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. “ഐ ആം ഗെയിം” എന്ന ചിത്രം നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ …

കൂടുതല്‍ വായനയ്ക്ക്

ത്രസിപ്പിക്കുന്ന ആക്ഷനുമായി “ഹിറ്റ് 3”; വയലൻസ് ചിത്രങ്ങൾക്ക് പുതിയ ബെഞ്ച്മാർക്കുമായി നാനി ചിത്രം

Hit 3 Movie Opinions

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ ഏറ്റെടുക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും …

കൂടുതല്‍ വായനയ്ക്ക്

തരംഗമായി “ഹിറ്റ് 3”; വമ്പൻ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

Hit 3 Reviews

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ഇന്നാണ് ആഗോള റിലീസായി എത്തിയത്ത്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് ലഭിക്കുന്നത് വമ്പൻ പ്രേക്ഷക …

കൂടുതല്‍ വായനയ്ക്ക്

അടിനാശം വെള്ളപ്പൊക്കം, അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം , ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന.

Adinasham Vellapokkam Movie

2015 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ “അടി കപ്യാരെ കൂട്ടമണി“ എന്ന ചിത്രത്തിന്റെ സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “അടിനാശം വെള്ളപ്പൊക്കം”.ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമാണ് എ ജെ വർഗീസ് അവസാനം …

കൂടുതല്‍ വായനയ്ക്ക്

എൻ‌ടി‌ആർ – പ്രശാന്ത് നീൽ ചിത്രം 2026 ജൂൺ 25ന്

NTRNeel Movie

മാൻ ഓഫ് മാസ്സസ് എൻ‌ടി‌ആർ, കെ‌ജി‌എഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സ്വതന്ത്ര സംവിധായകൻ പ്രശാന്ത് നീലുമായി കൈകോർത്ത ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരിൽ ആവേശം തീർക്കുന്നതാണ്. താൽക്കാലികമായി എൻ‌ടി‌ആർ‌നീൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു, …

കൂടുതല്‍ വായനയ്ക്ക്

നാനി ചിത്രം “ഹിറ്റ് 3” മെയ് 1 മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

Hit 3 Movie Release Date

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ആഗോള റിലീസായി മെയ് 1 ന് എത്തും. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ഏതാനും ദിവസം മുൻപ് ആരംഭിച്ച ചിത്രത്തിൻ്റെ അഡ്വാൻസ് …

കൂടുതല്‍ വായനയ്ക്ക്

പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം “എൻഎസ്എസ് 2” ചിത്രീകരണം പൂർത്തിയായി

NSS2 Movie

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. “എൻഎസ്എസ് 2” എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. …

കൂടുതല്‍ വായനയ്ക്ക്

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാർ

Vijay Kumar With Puri Jagannath and Charmi Kaur

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ …

കൂടുതല്‍ വായനയ്ക്ക്

ഉദ്വേഗമുണർത്തി ശ്രീനാഥ് ഭാസി – വാണി വിശ്വനാഥ് ചിത്രം ആസാദി ട്രയ്ലർ: ചിത്രം മേയ് 9ന് തിയേറ്ററുകളിലേക്ക്

Azadi Malayalam Movie

ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദിയുടെ ഉദ്വേഗം ജനിപ്പിക്കുന്ന ട്രയ്ലർ റിലീസായി. ത്രില്ലർ മൂഡിലുള്ള ട്രയ്ലറിൽ ശ്രീനാഥ് ഭാസിയുടെ കരിയർ ബെസ്റ്റ് അഭിനയം ഈ ചിത്രം സമ്മാനിക്കുമെന്നുറപ്പാണ്. ലിറ്റിൽ …

കൂടുതല്‍ വായനയ്ക്ക്

മദർ മേരി മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു

Mother Mary Movie Trailer

അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു. വൈകാരികതയുടെ മദർ മേരി മേയ് രണ്ടിന്…….. പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ …

കൂടുതല്‍ വായനയ്ക്ക്

മതത്തിനതീതമായി ചില മൂല്യങ്ങൾ , ഹിമുക്രി ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തുന്നു.

Himukri Malayalam Movie

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കതീതമായി മാനവികത, സ്നേഹം, …

കൂടുതല്‍ വായനയ്ക്ക്