Latest Stories - Page 126

10 ഒക്ട്

ലോക – ചാപ്റ്റർ വൺ ചന്ദ്ര, അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Poster of Lokah Movie

കേരളത്തിൽ നിന്ന് മാത്രം 119 കോടിക്ക് മുകളിലാണ് ഇതിനോടകം ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ലോക – ചാപ്റ്റർ വൺ ചന്ദ്ര, അഞ്ചാം വാരത്തിലേക്ക് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ…

Read more
10 ഒക്ട്

പെറ്റ് ഡിറ്റക്ടീവ് ട്രെയ്‌ലർ പുറത്തിറങ്ങി ; ഒക്ടോബർ 16ന് ചിത്രം തീയെറ്ററുകളില്‍ റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
The Pet Detective Trailer Watch Now

ചിരിയും ത്രില്ലും നിറഞ്ഞ ഫൺ റൈഡാവാൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ഏറ്റവും പുതിയ മലയാളം സിനിമാ ട്രെയിലര്‍ – ദി പെറ്റ് ഡിറ്റക്ടീവ് ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ട്രെയ്‌ലർ…

Read more
09 ഒക്ട്

ഈ ‘അവിഹിതം’ രാത്രി തിയേറ്ററുകളിൽ എത്തി… കയ്യടി നേടി സെന്ന ഹെഗ്ഡെ ചിത്രം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Preview Reports of Avihitham Movie

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനവും അണിയറപ്രവത്തകർ പുറത്തു വിട്ടു. വല്ലാത്ത നരകങ്ങൾ.. എന്ന വരിയോടെ ആരംഭിക്കുന്ന ഗാനം ഡയലോഗ് കട്ട് കൂടി ഉൾപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ  ‘അവിഹിതം‘…

Read more
09 ഒക്ട്

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് നവംബർ 6 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Vrusshabha Movie Release Updates

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. നവംബർ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും…

Read more
09 ഒക്ട്

വിജയ് സേതുപതി – പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംഗീത സംവിധായകനായി ഹർഷവർധൻ രാമേശ്വർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Purisethupathi Pan Indian Movie Music by Harshavardhan Rameshwar

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ. ഇപ്പൊൾ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. ബിഗ് ബഡ്ജറ്റ് പാൻ…

Read more
09 ഒക്ട്

ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുമായി “ഫെമിനിച്ചി ഫാത്തിമ”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Preview Reports for Feminichi Fathima Movie

ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ഫെമിനിച്ചി ഫാത്തിമ സിനിമയ്ക്ക് ഗംഭീര പ്രിവ്യു റിപ്പോർട്ട് ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ പ്രിവ്യു റിപ്പോർട്ട് പുറത്ത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പ്രിവ്യു ഷോക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്.…

Read more
09 ഒക്ട്

ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്കാസ്റ്റിംഗ് കോള്‍
Casting Call for New Movies

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്. മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന. 21-25ന് ഇടയിലുള്ള യുവാക്കൾ,37-42ന് ഇടയിൽ പ്രായമുള്ള പുരുഷന്മാർ, 50-55ന് ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാർ എന്നിവരെ ആണ് ആവശ്യം താല്പര്യം ഉള്ളവർ…

Read more
08 ഒക്ട്

പേടിപ്പിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24ന് എത്തുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Nellikkampoyil Night Riders from 24 October

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ഒക്ടോബർ 24 , നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് സിനിമയുടെ റീലീസ് തീയതി മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ…

Read more