ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Octoberകാസ്റ്റിംഗ് കോള്‍
Advertisements
Casting Call for Jithu Ashraf Movie
Casting Call for Jithu Ashraf Movie

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്. മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന. 21-25ന് ഇടയിലുള്ള യുവാക്കൾ,37-42ന് ഇടയിൽ പ്രായമുള്ള പുരുഷന്മാർ, 50-55ന് ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാർ എന്നിവരെ ആണ് ആവശ്യം

താല്പര്യം ഉള്ളവർ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകൾ, ഒരു മിനുട്ടിൽ താഴെ ഉള്ള സെൽഫ് ഇൻട്രൊഡക്ഷൻ വിഡിയോ, പെർഫോമൻസ് വീഡിയോ, കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ e4actors@gmail.com, 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയക്കുക. അവസാന തീയതി ഒക്ടോബർ 16,2025.

Advertisements

🎬 Casting Call Alert!

Director Jithu Ashraf, after Officer on Duty, is all set for his next film — and actors are wanted for the lead roles!

If you’re from the Malabar region, this is your chance to shine on the big screen! 🌟

🔹 Age Groups:

  • Youth: 21–25
  • Men: 37–42
  • Senior Men: 50–55

📸 Send your 3 unedited photos, a self-introduction video (under 1 minute), a performance video, and contact details to:
✉ e4actors@gmail.com
📱 WhatsApp: 9495270389

🗓 Last Date: October 16, 2025

Casting Call for New Movies
Casting Call for New Movies
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *