റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായ” തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ” ട്രെയിലർ

ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി‘ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു ഒരുക്കുന്ന ഈ ചിത്രത്തിൽ റിമാ കല്ലിങ്കൽ…
Read more






