Latest Stories - Page 103

ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Octoberകാസ്റ്റിംഗ് കോള്‍
Casting Call for New Movies

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്. മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന. 21-25ന് ഇടയിലുള്ള യുവാക്കൾ,37-42ന് ഇടയിൽ പ്രായമുള്ള പുരുഷന്മാർ, 50-55ന് ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാർ…

Read more

പേടിപ്പിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24ന് എത്തുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Octoberടീസര്‍ / ട്രെയിലര്‍
Nellikkampoyil Night Riders from 24 October

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ഒക്ടോബർ 24 , നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് സിനിമയുടെ റീലീസ് തീയതി മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ…

Read more

ആർഡിഎക്സിനു ശേഷം ആക്ഷൻ ഹിറ്റുമായി ഷെയിൻ നിഗം; “ബൾട്ടി” ഹിറ്റ് ലിസ്റ്റിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Octoberസിനിമ വാര്‍ത്തകള്‍
Balti Box Office Collection

ഷെയിൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ “ബൾട്ടി” തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌…

Read more

ആഭ്യന്തര കുറ്റവാളി ഒക്ടോബർ 17 മുതൽ ZEE5 ഇൽ പ്രീമിയർ ചെയ്യും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Octoberഓടിടി റിലീസ്
Aabhyanthara Kuttavaali On OTT

ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി, സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ‘ആഭ്യന്തര കുറ്റവാളി’ ഒക്ടോബർ 17-ന് ZEE5 ഇൽ പ്രീമിയർ ചെയ്യും. ആസിഫ് അലിയെ കൂടാതെ, ജഗദീഷ്, വിജയകുമാർ,അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ,…

Read more

മരം കേറി പെണ്ണായി റിമ കല്ലിങ്കൽ; തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16 മുതൽ തിയേറ്ററുകളിൽ..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Octoberപുതിയ റിലീസുകള്‍
Theatre The Myth of Reality Movie Posters

റിമ കല്ലിങ്കലിന്റെ മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം വഴി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിലിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ‘എനിക്ക് ലഭിച്ച ‘#മരംകേറി’ എന്ന തലക്കെട്ടിനെ ഈ സന്ദർഭത്തിൽ ഞാൻ ശരിവെക്കുകയാണ്. ഈ വിദ്യാരംഭ ദിനത്തിൽ, എനിക്ക് തെങ്ങിൽ കയറാനുള്ള അടിസ്ഥാനങ്ങൾ…

Read more

അരസൻ – സിലമ്പരസൻ ടി.ആർ.യും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ടൈറ്റിൽ പ്രഖ്യാപിച്ച് വി ക്രിയേഷൻസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Octoberസിനിമ വാര്‍ത്തകള്‍
Arasan Movie Title

തമിഴ് സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ “അരസൻ“ (STR 49) ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിലമ്പരസൻ ടി.ആർ. (സിമ്പു) നായകനാകുന്ന ചിത്രം ദേശീയ പുരസ്‌കാര ജേതാവായ വെട്രിമാരൻ സംവിധാനം ചെയ്യുന്നു. കലൈപ്പുലി എസ്. താണുയുടെ വി ക്രിയേഷൻസ് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ…

Read more

വവ്വാൽ ടൈറ്റിൽ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Octoberസിനിമ വാര്‍ത്തകള്‍
Vavvaal

പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “വവ്വാൽ ” സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘വവ്വാലി’ന്റെ ഛായാഗ്രഹണം മനോജ് എം ജെം നിർവ്വഹിക്കുന്നു. സംഗീതം-ജോൺസൺ…

Read more

ശ്രദ്ധേയമായി ‘അയ്യയ്യേ നിർമ്മലേ.. ; ആരാണ് നിർമ്മല ??? സെന്ന ഹെഗ്ഡെയുടെ അവിഹിതത്തിലെ ആദ്യഗാനം പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Octoberസിനിമ വാര്‍ത്തകള്‍
Ayyaye Nirmale Song Lyrics

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ‘തിങ്കളാഴ്ച നിശ്ചയം’ ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സിനിമയാണ്. അതേ ഴോണറിൽ മറ്റൊരു ചിത്രവുമായി വീണ്ടും എത്തുകയാണ് സെന്ന ഹെഗ്ഡെ. ഒക്ടോബർ 10ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ‘അവിഹിതം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടിറ്റോ പി…

Read more