Latest Stories - Page 106

04 ഡിസം

നമ്മുടെ കൂട്ടത്തിലൊരാളും കൂടി സംവിധായകനാകുന്നു , ഷാജി പട്ടിക്കര എഴുതുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Madhura Kanakku from 4 December

സംവിധായകരായ പ്രൊഡക്ഷൻ കൺട്രോളർമാർ വിധായകനിരയിലേക്ക് കടന്നുവന്ന ആദ്യത്തെയാൾ എസ്.എൽ.പുരം ആനന്ദ് ആണ്. പ ഴയ കാല പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന അദ്ദേഹം ആലിലക്കുരുവികൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പുതിയ മേലങ്കി അണിഞ്ഞത്. ഇന്നത്തെ പ്രശസ്ത സംവിധായകനായ വിനയൻ ആണ് ആ ചിത്രം നിർമ്മിച്ചത്. ആറ്റിനക്കരെ എന്ന മറ്റൊരു ചിത്രവും…

Read more
03 ഡിസം

കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kerala presales of Kalankaval Movie

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; കളങ്കാവൽ ഡിസംബർ 5ന് പ്രദർശനത്തിന് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവൽ വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത് മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25…

Read more
03 ഡിസം

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി”; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Oh Sukumari Movie

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. “ഓ സുകുമാരി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് നായികയായി വേഷമിടുന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ…

Read more
03 ഡിസം

മധുര കണക്ക് സിനിമയുടെ റിലീസ് തീയതി പുറത്ത് , ഡിസംബർ 4-ന് തീയെറ്ററുകളില്‍ എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Madhura Kanakku from 4 December

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു മധുര കണക്ക് ” ഡിസംബർ നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന ” മധുര കണക്ക്…

Read more
02 ഡിസം

“കരുതൽ” സിനിമയുടെ ആദ്യത്തെ പാട്ട് “കള്ളച്ചിരി” വീഡിയോ സോങ് പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kallachiri Video Song From Karuthal

ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രമാണ് “കരുതൽ” , സാബു ജെയിംസ് തിരക്കഥ രചിച്ച് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. പ്രശാന്ത് മുരളി, സുനിൽ സുഖദ, സിബി തോമസ്, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ, RJ സൂരാജ്, ആദർശ് ഷേണായ്, വർഷ വിക്രമൻ, സ്റ്റീഫൻ ചെട്ടിക്കൻ,…

Read more
02 ഡിസം

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ട്രെയ്‌ലർ പുറത്ത്; ചിത്രം ഡിസംബർ 12 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Dasavatharam Trailer Watch

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിൻ്റെ ട്രെയ്‌ലർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ…

Read more
02 ഡിസം

‘ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’; മമ്മൂട്ടി ചിത്രം കളങ്കാവൽ ബുക്കിങ്ങിൽ മുന്നേറ്റം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kalamkava Release Updates

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ പ്രീ റിലീസ് ടീസർ പുറത്ത്. കൊച്ചിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിനും ട്രെയ്‌ലറിനും മികച്ച…

Read more
02 ഡിസം

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ഉടൻ പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Pushpangadante Onnam Swayamvaram Malayalam Movie

ഉണ്ണി രാജ,സി എം ജോസ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ഉടൻ പ്രദർശനത്തിനെത്തുന്നു. ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി,നിധിഷ, നിമിഷ…

Read more