സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു നീതിയുടെ കാവല്‍ക്കാരനായി കെ ഡി വീണ്ടും , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍. അദാലത്ത് എന്ന ഹിന്ദി പരിപാടിയുടെ മലയാളം മോഴിമാറ്റമാണ് ഈ പരിപാടി, കെ.ഡി. പഥക്, ആയി റോനിത് റോയ് എത്തുന്നു. നീതിക്കുവേണ്ടി നിലകൊള്ളുന്നയാളാണ് കെ.ഡി, ഇതിന്റെ രണ്ടു സീസണുകള്‍ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ പൂര്‍ത്തിയാക്കി. അദാലത്ത് ആദ്യ സീസണ്‍ വിചാരണ എന്ന പേരില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതിനു മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് കൈരളി ചാനല്‍ 168 പോയിന്റുകള്‍ നേടിയിരുന്നു.
കുച്ച് രംഗ് പ്യാർ കെ ഐസേ ഭി എന്ന പരമ്പര പ്രണയം എന്ന പേരില്‍ മൊഴിമാറ്റം നടത്തി ഓഗസ്റ്റ് 10 മുതല്‍ തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 7:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. കോണ്ടിലോ എന്റർടൈൻമെന്റ് ബാനറില്‍ അഭിമന്യു സിംഗ് , രൂപാലി സിംഗ് എന്നിവര്‍ നിര്‍മ്മിച്ച നിര്‍ണ്ണായകം കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. റോനിത് റോയ് , ആനന്ദ് ഗോരാഡിയ, റോമിത് രാജ്, ശ്രാമൻ ജെയിൻ, സുനയന ഫോസ്ദാർ എന്നിവരാണ് അഭിനേതാക്കള്‍.
ചാനല്‍ | ആഴ്ച്ച 30 | ആഴ്ച്ച 29 | ആഴ്ച്ച 28 | ആഴ്ച്ച 27 |
അമൃത ടിവി | 105 | 70 | 90 | 79 |
ഏഷ്യാനെറ്റ് | 874 | 864 | 796 | 817 |
കൈരളി ടിവി | 168 | 135 | 130 | 135 |
സൂര്യാ ടിവി | 308 | 312 | 259 | 278 |
മഴവില്‍ മനോരമ | 309 | 279 | 247 | 248 |
ഫ്ലവേര്‍സ് | 281 | 269 | 281 | 270 |
സീ കേരളം | 220 | 205 | 219 | 199 |
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More