ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നു. നഷ്ടപ്രണയത്തെ വീണ്ടെടുക്കാൻ കുഞ്ഞബ്ദുള്ള എന്ന അറുപതുകാരൻ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ പറയുന്നത്. മനുഷ്യനിലെ നന്മയെയും സ്നേഹത്തെയും കുറിച്ചാണ് ഈ ചിത്രം.
ഹൃദയസ്പർശിയായ അഭിനമുഹൂര്‍ത്തങ്ങൾ കൊണ്ടും ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ വൈഭവം കൊണ്ടും നിരൂപകപ്രശംസ നേടിയ ചിത്രമാണ് ‘കുഞ്ഞബ്ദുള്ള’. തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്നാണ് കുഞ്ഞബ്‌ദുള്ളയിലേതെന്നാണ് ഇന്ദ്രൻസ് പറയുന്നത്.
ഒരു റോഡ് മൂവിയുടെ രീതിയിലാണ് ഇതിൻറെ കഥാഘടന. കുഞ്ഞബ്ദുള്ള മുംബയിൽ നിന്ന് തൻ്റെ ചെറുപ്പകാലത്തെ കാമുകിയെ തേടി കേരളത്തിലേക്കും അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കും നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ലാൽ ജോസ്, രഞ്ജി പണിക്കർ, ബാലു വര്ഗീസ്, രചന നാരായണൻകുട്ടി തുടങ്ങിയ ഒരു വൻ താരനിര തന്നെ സിനിമയിലുണ്ട്. ഒരു പിടി മികച്ച ഗാനങ്ങൾ സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More