ഫ്രീ ടു എയര്‍ മോഡില്‍ ലഭിക്കുന്ന മലയാളം വിനോദ ചാനലായ അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. തിങ്കള്‍ മുതല്‍ ശനി വരെ 2 സിനിമകളും ഞായറാഴ്ച 3 സിനിമകളും കാണിക്കുന്നു. മാര്‍ച്ച് മാസത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
| തീയതി | സിനിമയുടെ പേര് | ||
| 01-03-2020 | മധുചന്ദ്രലേഖ | വടക്കുംനാഥന്‍ | |
| 02-03-2020 | അമരം | അരികെ | |
| 03-03-2020 | മേലേവാര്യത്തെ മാലാഖക്കുട്ടികൾ | പ്ലയേര്‍സ് | |
| 04-03-2020 | ഒരിടം | സൂപ്പര്‍മാന്‍ | |
| 05-03-2020 | കത്തിസണ്ട | സുല്‍ത്താന്‍ | |
| 06-03-2020 | പോയി മറഞ്ഞു പറയാതെ | കാണാകൊമ്പത്ത് | |
| 07-03-2020 | ദി ഡോണ്‍ | ഇന്‍സ്പെക്ടര്‍ ഗരുഡ് | ചിത്രകഥ |
| 08-03-2020 | വള്ളീം തെറ്റി പുള്ളീം തെറ്റി | ആര്‍ട്ടിസ്റ്റ് | |
| 09-03-2020 | വിറ്റ്നസ് | ഹിറ്റ് ലര്‍ | |
| 10-03-2020 | നഖക്ഷതങ്ങള്‍ | ഗജകേസരിയോഗം | |
| 11-03-2020 | ആഭരണ ചാര്‍ത്ത് | ആദാമിന്റെ വാരിയെല്ല് | |
| 12-03-2020 | പൂച്ച സന്യാസി | ദില്ലിവാലാ രാജകുമാരന്‍ | |
| 13-03-2020 | ഓര്‍മ്മ മാത്രം | പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | |
| 14-03-2020 | മദിരാശി | മമ്മി ആന്‍ഡ് മീ | എന്‍റെ നാട് |
| 15-03-2020 | മിസ്റ്റര്‍ ഫ്രോഡ് | അങ്കമാലി ഡയറീസ് | |
| 16-03-2020 | മോഹക്കൊട്ടാരം | ധ്രുവം | |
| 17-03-2020 | ഖുഷി | അരമനവീടും അഞ്ഞൂറേക്കറും | |
| 18-03-2020 | ആസൈ | നിന്നിഷ്ട്ടം എന്നിഷ്ട്ടം 2 | |
| 19-03-2020 | പല്ലാവൂർ ദേവനാരായണൻ | ഈ ശബ്ദം ഇന്നത്തെ ശബ്ദം | |
| 20-03-2020 | സാഗരം ശാന്തം | ഭരതന്‍ എഫെക്റ്റ് | |
| 21-03-2020 | പതിനൊന്നിൽ വ്യാഴം | ബൈസിക്കിള്‍ തീവ്സ് | ഒരു നാള്‍ പാത്തു സോല്രേന്‍ |
| 22-03-2020 | ഭാര്യ സ്വന്തം സുഹൃത്ത് | എസ്രാ | |
| 23-03-2020 | ദീന | സ്പീഡ് ട്രാക്ക് | |
| 24-03-2020 | കളിയാട്ടം | ബോംബെ മാര്‍ച്ച് 12 | |
| 25-03-2020 | വെല്‍ക്കം റ്റു കൊടൈക്കനാല്‍ | ഡെവിള്‍ | |
| 26-03-2020 | കുടുംബ കോടതി | കാബൂളിവാല | |
| 27-03-2020 | ഇരുപതാം നൂറ്റാണ്ട് | വന്ദേ മാതരം | |
| 28-03-2020 | ഡാഡി | കമ്മീഷണര്‍ | ആരോടും പറയാതെ |
| 29-03-2020 | ലോക്പാല്‍ | സൌണ്ട് ഓഫ് ബൂട്ട് | |
| 30-03-2020 | സ്നേഹ മനസ് | ജനാധിപത്യം | |
| 31-03-2020 | തലസ്ഥാനം | പോപ്പ് കോണ്‍ |
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
This website uses cookies.
Read More