എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
അമൃത ടിവി

ജനനായകൻ – സുരേഷ് ഗോപിക്കൊപ്പം അമൃത ടിവിയിൽ മെഗാ ഷോ – സെപ്റ്റംബർ 3, 4 വൈകിട്ട് 06:00 ന്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഈ ഓണം സുരേഷ് ഗോപിക്കൊപ്പം ആഘോഷിക്കൂ – അമൃത ടിവി ഇവന്റ് ജനനായകൻ

Jananayakan Show Suresh Gopi

പ്രമുഖ മലയാളം വിനോദ ചാനല്‍ അമൃത ടെലിവിഷൻ, നടൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ഓണം 2022 ആഘോഷിക്കുന്നു, ഓണാവധിക്കാലത്ത് ജനനായകൻ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി ചാനൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ സെലിബ്രിറ്റികൾ , സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ എന്നിവര്‍ ഈ പരിപാടിയിൽ പങ്കെടുക്കുന്നു സുരേഷ് ഗോപിയുടെ. കുശ്ബു, കലാ മാസ്റ്റർ, ഷാജി കൈലാസ്, അനി, രാധിക സുരേഷ് ഗോപി (സുരേഷ് ഗോപിയുടെ ഭാര്യ) എന്നിവർ ജനനായകനിലൂടെ കാഴ്ചക്കാരുമായി സംവദിക്കും.

അമൃത ടിവിയിലെ ഓണം 2022 ചിത്രങ്ങൾ – മേപ്പാടിയൻ , ഉപചാരപൂർവം ഗുണ്ട ജയൻ

ഓണം ചാനല്‍ പരിപാടികള്‍

ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 02 വരെ സുരേഷ് ഗോപി സിനിമകൾ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്നു, താരം അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമകൾ കാണിക്കുന്നു. വർണം, കമ്മീഷണർ, ബുള്ളറ്റ്, രുദ്രാക്ഷം, സവിധം, ജനാധിപത്യം, തലസ്ഥാനം, എഫ്.ഐ.ആർ., സൗണ്ട് ഓഫ് ബൂട്ട്, കവർ സ്റ്റോറി, കളിയാട്ടം തുടങ്ങിയവ അമൃത ടിവിയുടെ മൂവി ലിസ്റ്റിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Jananayakan Show Suresh Gopi

ഉണ്ണി മുകുന്ദൻ, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, നിഷാ സാരംഗ്, കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേപ്പടിയാൻ തിരുവോണ ദിനത്തിൽ (സെപ്റ്റംബർ 8) രാവിലെ 08:00 ന് അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്നു.

സൈജു കുറുപ്പ്, അശ്വിൻ മധു, ശബരീഷ് വർമ്മ, സിജു വിൽസൺ, സാബുമോൻ അബ്ദുസമദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ഹരീഷ് കണാരന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉപചാരപൂർവം ഗുണ്ട ജയൻ ഉത്രാടം ദിനത്തിൽ (സെപ്റ്റംബർ 7) രാവിലെ 08:00 ന് അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്നു.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 ആഴ്ചകൾ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

3 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

3 ആഴ്ചകൾ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

3 ആഴ്ചകൾ ago

ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…

4 ആഴ്ചകൾ ago

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More