ഏറ്റവും പ്രചാരമുള്ള മലയാളം ചാനല്‍ ഏഷ്യാനെറ്റ് അതിന്റെ ഹൈ ഡെഫനിഷന്‍ വേര്‍ഷന്‍ ചാനല്‍ എന്നിവ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8.30നും ശനിയാഴ്ച രാവിലെ 9 മണിക്ക്, വൈകുന്നേരം 4.00 മണി, ഞായര്‍ രാവിലെ 9 ന്, വൈകുന്നേരം 3.30 ആണ് ചാനല്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്ന സമയം. പ്രീമിയര്‍ സിനിമകള്‍ ഉത്സവ/വിശേഷ ദിനങ്ങളില്‍ അവതരിപ്പിക്കുന്ന ചാനല്‍ നിരവധി സിനിമകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളം വോട്ടിംഗ് ചെയ്യാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്താം, ഒരാള്‍ക്ക് ദിവസം 50 വോട്ടുകള്‍ ചെയ്യാന്‍ സാധിക്കും.
തീയതി | സമയം | സിനിമ |
24 ഫെബ്രുവരി | 08:30 A.M | തന്മാത്ര |
25 ഫെബ്രുവരി | 08:30 A.M | ഒരു യെമണ്ടന്‍ പ്രേമ കഥ |
26 ഫെബ്രുവരി | 08:30 A.M | റിംഗ് മാസ്റ്റര്‍ |
27 ഫെബ്രുവരി | 08:30 A.M | മനോഹരം |
28 ഫെബ്രുവരി | 08:30 A.M | പുലി മുരുകന്‍ |
29 ഫെബ്രുവരി | 09:00 A.M | ഒപ്പം |
29 ഫെബ്രുവരി | 03:30 P.M | ഹെലെന്‍ |
01 മാര്‍ച്ച് | 09:00 A.M | 2 കണ്ട്രീസ് |
01 മാര്‍ച്ച് | 03:00 P.M | പൊറിഞ്ചു മറിയം ജോസ് |
തീയതി | സമയം | സിനിമ |
24 ഫെബ്രുവരി | 08:30 A.M | ഇവിടം സ്വര്‍ഗ്ഗമാണ് |
25 ഫെബ്രുവരി | 08:30 A.M | ഒരു യെമണ്ടന്‍ പ്രേമ കഥ |
26 ഫെബ്രുവരി | 08:30 A.M | റിംഗ് മാസ്റ്റര്‍ |
27 ഫെബ്രുവരി | 08:30 A.M | മനോഹരം |
28 ഫെബ്രുവരി | 08:30 A.M | പുലി മുരുകന്‍ |
29 ഫെബ്രുവരി | 09:00 A.M | ഒപ്പം |
29 ഫെബ്രുവരി | 03:30 P.M | ഹെലെന്‍ |
01 മാര്‍ച്ച് | 09:00 A.M | 2 കണ്ട്രീസ് |
01 മാര്‍ച്ച് | 03:00 P.M | പൊറിഞ്ചു മറിയം ജോസ് |
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More