എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

മലബാറി കഫേ – തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 മുതൽ സീ കേരളം ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ചിരിപ്പിക്കാനൊരുങ്ങി സുലും ദിനേശേട്ടനും എത്തുന്നു – മലബാറി കഫേ

Zee Keralam to air popular web series Malabar Café

കൊച്ചി: മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സീ കേരളം. കോവിഡ് കാരണം എല്ലാവരും വീട്ടിലിടച്ചിരിക്കുന്ന ഈ വേളയില്‍ പ്രേക്ഷകര്‍ക്കായി സീരിയലിനപ്പുറം ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ ഒരുക്കുകയാണ് ചാനല്‍. യൂട്യൂബില്‍ തരംഗമായി മാറിയ മലബാറി കഫേ എന്ന വെബ് സീരീസ് മെയ് നാലു മുതല്‍ സീ കേരളം ചാനലില്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6.30നാണു സംപ്രേക്ഷണം.

മലബാറി കഫേ

മലബാര്‍ വായ്‌മൊഴിയിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മലബാറി കഫേയിലൂടെ ദിനേശനും സുലുവും. വിജില്‍ അംബിക ദമ്പതികളാണ് ദിനേശനും സുലുവുമായി എത്തുന്നത്. യു ട്യൂബിലെ വൈറല്‍ താരങ്ങളാണ് ഇരുവരും. മലബാറില്‍ ജനിച്ചു വളര്‍ന്ന ഇരുവരുടെയും ജീവിതത്തിലെ ചില ചിരിക്കാഴ്ചകള്‍ ആണ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന ഈ പരിപാടി പ്രായഭേദമന്യേ ചിരിവിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ്.

Web series Malabar Café

Zee Keralam, the youngest Malayalam entertainments channel, is all set to bring a viral social media series into mini screen for the first time in the history of Malayalam entertainment TV. The popular comedy series in the You Tube, Malabar Café will be aired from May 4, Monday. Zee Keralam is planning to engage with their audience with the jesting half an hour show during this lock down. The show will be telecasted from Monday to Friday at 6.30 pm.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാർ

Vijay Kumar With Puri Jagannath and Charmi Kaur തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ്…

21 മണിക്കൂറുകൾ ago

മദർ മേരി മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു

Mother Mary Movie Trailer അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു. വൈകാരികതയുടെ മദർ മേരി മേയ് രണ്ടിന്……..…

5 ദിവസങ്ങൾ ago

മതത്തിനതീതമായി ചില മൂല്യങ്ങൾ , ഹിമുക്രി ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തുന്നു.

Himukri Malayalam Movie എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച്…

1 ആഴ്ച ago

വിജയ് സേതുപതി – അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

Ace Tamil Movie തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' എന്ന…

1 ആഴ്ച ago

ഗിന്നസ് പക്രു നായകനാകുന്ന”916 കുഞ്ഞൂട്ടൻ”ട്രെയിലർ റിലീസായി

916 Kunjoottan Trailer Out മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.…

1 ആഴ്ച ago

കൃഷാന്ത്‌ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്

Mastishka Maranam Simon's Memories സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് " ഫസ്റ്റ് ലുക്ക്…

1 ആഴ്ച ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More