മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ലിസ്റ്റ് – സൂര്യ ടിവി സിനിമ ഷെഡ്യൂള്‍

മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഐവി ശശി സിനിമ അനുരാഗി 17 ജൂലൈ രാത്രി 9:30 മണിക്ക് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. കെ മധുവി ചിത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമയും സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.
സൂര്യ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍
| ദിവസം | സിനിമ | സമയം |
| 13 ജൂലൈ | ബ്ലാക്ക് ഡാലിയ | 09:00 A.M |
| ചാണക്യന്‍ | 12:00 Noon | |
| ഒരു അഭിഭാഷകന്റെ കേസ് ഡയറി | 03:00 P.M | |
| നിര്‍ണ്ണായകം | 09:30 P.M | |
| 14 ജൂലൈ | പാപനാശം | 09:00 A.M |
| കളിമണ്ണ്‍ | 12:00 Noon | |
| നമ്മള്‍ | 03:00 P.M | |
| വാല്‍ക്കണ്ണാടി | 09:30 P.M | |
| 15 ജൂലൈ | അക്ഷരം | 09:00 A.M |
| ബഡ്ഡി | 12:00 Noon | |
| സാള്‍ട്ട് N പെപ്പര്‍ | 03:00 P.M | |
| ഫ്രൈഡേ | 09:30 P.M | |
| 16 ജൂലൈ | പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ | 09:00 A.M |
| പേരിനൊരു മകന്‍ | 12:00 Noon | |
| എന്തിരന്‍ | 03:00 P.M | |
| ഇതു പാതിരാമണല്‍ | 09:30 P.M | |
| 17 ജൂലൈ | റ്റു ഹരിഹര്‍ നഗര്‍ | 09:00 A.M |
| ഉദ്യാനപാലകന്‍ | 12:00 Noon | |
| ഏകലവ്യ | 03:00 P.M | |
| അനുരാഗി | 09:30 P.M |
സൂര്യ ടിവി വാരാന്ത്യ സിനിമകള്‍
| 18 ജൂലൈ | മിഴികള്‍ സാക്ഷി | 05:00 A.M |
| എന്നെന്നും കണ്ണേട്ടന്റെ | 07:00 A.M | |
| അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | 09:00 A.M | |
| ജോർജേട്ടൻസ് പൂരം | 01:00 P.M | |
| മാര്‍ഗ്ഗംകളി | 06:30 P.M | |
| ഉല്ലാസപൂങ്കാറ്റ് | 09:30 P.M | |
| അനശ്വരം | 12:30 A.M | |
| പകര്‍ന്നാട്ടം | 03:00 A.M | |
| 19 ജൂലൈ | തീർത്ഥാടനം | 05:00 A.M |
| സ്പൈഡര്‍മാന്‍ 3 | 09:00 A.M | |
| ട്വന്റി 20 | 12:30 P.M | |
| ഭയ്യാ ഭയ്യാ | 03:30 P.M | |
| ദര്‍ബാര്‍ | 06:30 P.M | |
| ശരപഞ്ചരം | 09:30 P.M | |
| മദ്ധ്യവേനല്‍ | 12:30 A.M | |
| ശംഭു | 03:00 A.M |






saleel