പ്രിയം, മന്ദാരം, കനല്പൂവ് എന്നിവയ്ക്ക് പുറമേ മറ്റൊരു സീരിയല്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൈരളി ടിവി. രഞ്ജിനി കൃഷ്ണന് പ്രധാന വേഷത്തിലെത്തുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30 മണിക്കാണ് സംപ്രേക്ഷണം. സിഐഡി മലയാളം ഡബ്ബ് പൂര്‍ത്തിയാക്കിയ ചാനല്‍ ഉടന്‍ തന്നെ ക്രൈം പട്രോള്‍ മൊഴിമാറ്റി മലയാളത്തില്‍ അവതരിപ്പിക്കുന്നു. രഞ്ജിനിക്ക് പുറമേ ബിന്ദു രാമകൃഷ്ണന്, ദേവന് , അനി മുരളി തുടങ്ങിയ പ്രമുഖ താരങ്ങളും ഈ പരമ്പരയില്‍ വേഷമിടുന്നു.
സമയം | തിങ്കള്‍ | ചൊവ്വാ | ബുധന്‍ | വ്യാഴം | വെള്ളി | ശനി | ഞായര്‍ |
07.00 P.M | മന്ദാരം സീരിയല്‍ | സിനിമ തുടരുന്നു | |||||
07.30 P.M | കനല്പൂവ് സീരിയല്‍ | ||||||
08.00 P.M | പ്രിയം സീരിയല്‍ | ജെബി ജംഗ്ഷൻ – ജോണ്‍ ബ്രിട്ടാസ് ഷോ | |||||
08.30 P.M | മൌനനൊമ്പരം |
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…
916 Kunjoottan Movie Public Opinion മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി…
Vrushabha Movie Mohanlal Look മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
This website uses cookies.
Read More