എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ചാനല്‍ റേറ്റിംഗ്

ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് വീക്ക്‌ 19 – ഏഷ്യാനെറ്റ്‌ ഒന്നാമത്, സൂര്യ ടിവി രണ്ടാം സ്ഥാനത്ത്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്നത് ഏഷ്യാനെറ്റ്‌ തന്നെ – ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം

അവതാര്‍ സിനിമ ഏഷ്യാനെറ്റില്‍

മൊത്തം പോയിന്റുകളില്‍ കനത്ത ഇടിവ് നേരിട്ടിട്ടും ചാനല്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് ഏഷ്യാനെറ്റ്‌ തന്നെ, ലോക്ക് ഡൌണ്‍ ആരംഭിക്കുന്നതിനു മുന്‍പേ 1000 പോയിന്റ് നേടിയ ചാനലിന് ഇപ്പോള്‍ ലഭിക്കുന്നത് പകുതി മാത്രം. വീണ്ടും 400 പോയിന്‍റുകള്‍ കടന്നിരിക്കുകയാണ് സൂര്യാ ടിവി. സീ കേരളത്തെ മറികടന്നു കൈരളി ടിവി , ഫ്ലവേര്‍സ് ചാനലിന്റെ പോയിന്റ് നിലയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല എന്നത് ശ്രദ്ധേയം. ചാനലുകള്‍ ഉടന്‍ തന്നെ സീരിയലുകള്‍ അടക്കമുള്ള പരിപാടികള്‍ പുനാരാരംഭിക്കാനുള്ള തത്രപ്പാടിലാണ്. അക്ഷരത്തെറ്റ് മഴവില്‍ മനോരമയിലും, അമ്മയറിയാതെ ഏഷ്യാനെറ്റിലും ജൂണ്‍ ആദ്യവാരം മുതല്‍ ആരംഭിച്ചേക്കും.

ടിആര്‍പ്പി ചാര്‍ട്ട്

ചാനല്‍
ആഴ്ച്ച 19 ആഴ്ച്ച 18
അമൃത ടിവി 86.50 85.85
ഏഷ്യാനെറ്റ്‌ 487.90 530.99
കൈരളി ടിവി 155.92 166.05
കൈരളി ന്യൂസ് 28.62 33.92
സൂര്യാ ടിവി 405.17 377.52
സൂര്യാ മൂവിസ് 123.25 141.57
സൂര്യാ കോമഡി 63.19 63.37
മനോരമ ന്യൂസ് 121.03 123.02
മഴവില്‍ മനോരമ 345.92 314
മാതൃഭൂമി ന്യൂസ് 111.92 125.20
ജനം ടിവി 42.64 42.75
മീഡിയ വണ്‍ 37.97 40.20
ഫ്ലവേര്‍സ് ടിവി 250.17 256.18
വീ ടിവി 61.14 73.60
ട്വന്റി ഫോര്‍ 141.26 133.23
ഏഷ്യാനെറ്റ്‌ മൂവിസ് 163.92 165.12
ഏഷ്യാനെറ്റ്‌ പ്ലസ് 100.83 110.22
ഏഷ്യാനെറ്റ്‌ ന്യൂസ് 224.78 229.55
സീ കേരളം 147.40 143.06
ന്യൂസ് 18 കേരള 53.19 56.78
കൊച്ചു ടിവി 121.01 110.34
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

1 ആഴ്ച ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

2 ആഴ്ചകൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

3 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

4 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More