വാള്‍ട്ട് ഡിസ്നി കമ്പനി ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയ എവര്‍ഷൈന്‍ ബോക്സ് ഓഫിസ് ഹിറ്റ് ചിത്രങ്ങളുടെ തുടര്‍കാഴ്ച്ച. ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആസ്വദിച്ച വിശ്വസിനിമകളുടെ സംപ്രേക്ഷണത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് വാൾട്ട് ഡിസ്നിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. ദി ജംഗിൾ ബുക്ക് , ഫ്രോസന്‍ , ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് , സിൻഡ്രല്ല, ഫൈണ്ടിംഗ് നെമോ, ദി പ്രിൻസസ്സ് ആൻഡ് ദി ഫ്രോഗ് , ആലീസ് ഇൻ വണ്ടർലാൻഡ്, ദി ലിറ്റിൽ മെർമെയിഡിൽ എന്നീ ചിത്രങ്ങള്‍ ഏപ്രില്‍ 4 മുതല്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഈ ചിത്രങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ തന്നെയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് – ദി ജംഗിൾ ബുക്ക് , ജോൺ ഫേവ്രു സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഒരുക്കിയത് ജസ്റ്റിൻ മാർക്സ്. ദി ജംഗിൾ ബുക്ക് കാട്ടിലകപ്പെട്ടുപോയ മൗഗ്ലി എന്ന മനുഷ്യക്കുഞ്ഞിന്റെ കഥപറയുന്നു, മൗഗ്ലിക്ക് കൂട്ടായി ബഗീര എന്ന കരിമ്പുലിയുണ്ട്. ഡിസ്‌നി മാജിക് ഓണ്‍ ഏഷ്യാനെറ്റ് സീരിസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഫ്രോസന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.
Leading malayalam gec Asianet telecasting world famous films in the Segment Disney Magic on Asianet, starting 4th April. Every Saturday and Sunday at 12.00 P.M is the Telecast Time and It’s Starting with The Jungle Book this saturday. Frozen , Beauty and The Beast , Cinderella, Finding Nemo, The Princess and The Frog, Alice in Wonderland, The Little Mermaid are currently listed in the promo.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More