മഴവിൽ മനോരമ ചാനൽ, മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനുമായി ചേർന്ന് (A:M:M:A) ഒരുക്കുന്ന മെഗാ ഇവന്റ് ആണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് . ഓഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഓഗസ്റ്റ് 28 ഞായറാഴ്ച 07 നും ചാനൽ ഇവന്റ് സംപ്രേക്ഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ജയസൂര്യ, മുകേഷ്, ടൊവിനോ തോമസ്, സിദ്ധിഖ്, സത്യൻ അന്തിക്കാട്, ഹണി റോസ്, മിയ, ശ്വേത മേനോൻ, ലെന, സ്വാസിക, പൊന്നമ്മ ബാബു, തെസ്‌നി ഖാൻ, ബീന ആന്റണി, മഞ്ജു പിള്ള, സുരഭി, ടിനി ടോം, നാദിർഷ തുടങ്ങിയവർ ഈ പരിപാടിയില്‍ പങ്കെടുത്തു.
12.00 PM – മഴവിൽ എന്റെർടെയ്ൻമെന്റ് അവാർഡ്സ് 2022 കർട്ടൻ റെയ്സർ
12.30 PM – ചലച്ചിത്രം: ശിക്കാരി ശംഭു
04.00 PM – ചലച്ചിത്രം: ഓ മൈ ഡോഗ്
07.00 PM – മഴവിൽ എന്റെർടെയ്ൻമെന്റ് അവാർഡ്സ് 2022: പാർട്ട് 01
11.00 PM – ബമ്പർ ചിരി ആഘോഷം
03.15 AM – ചലച്ചിത്രം: ഓ മൈ ഡോഗ്
06.00 AM – ബമ്പർ ചിരി ആഘോഷം
07.00 AM – ഉടൻ പണം ചാപ്റ്റർ 04
08.00 AM – സൂപ്പർ കുടുംബം
09.10 AM – ഒരു ചിരി ഇരു ചിരി ബമ്പർ ചിരി
12.30 PM – ചലച്ചിത്രം: നൈറ്റ് ഡ്രൈവ്
03.30 PM – ചലച്ചിത്രം: രാമലീല
07.00 PM – മഴവിൽ എന്റെർടെയ്ൻമെന്റ് അവാർഡ്സ് 2022: പാർട്ട് 02
11.00 PM – ബമ്പർ ചിരി ആഘോഷം
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
This website uses cookies.
Read More