പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനലായ മഴവിൽ മനോരമ തങ്ങളുടെ ഏറ്റവും പുതിയ സീരിയല്‍ മണിമുത്ത് ന്‍റെ പ്രോമോ വീഡിയോ പുറത്തു വിട്ടു. രണ്ട് ബാലതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുടുംബ വിഷയം ആണ് സീരിയൽ കൈകാര്യം ചെയ്യുന്നത്, സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ, മൃൺമയി, ശിവാരാധ്യ, സുജാത, ജിഷിൻ മോഹൻ എന്നിവരാണ് മണി മുത്ത് സീരിയലിലെ പ്രധാന താരങ്ങൾ.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
ഈ സീരിയലിന്റെ ലോഞ്ച് തീയതി 19 ജൂണ്‍ ആണ് ടെലികാസ്റ്റ് സമയം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക് , ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോർട്ട് പ്രകാരം മഴവിൽ മനോരമ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. കിടിലം, എന്റമ്മ സൂപ്പറാ, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും എന്നിവയാണ് മഴവില്‍ മനോരമ ചാനലിന്റെ ഇപ്പോഴത്തെ പരിപാടികള്‍.
| സീരിയല്‍ |   |  
| ചാനല്‍ | മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച് ഡി | 
| ലോഞ്ച് ഡേറ്റ് | 19 ജൂണ്‍ | 
| സംപ്രേക്ഷണ സമയം | തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക് | 
| പുനസംപ്രേക്ഷണം | |
| അഭിനേതാക്കള്‍ | സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ, മൃൺമയി, ശിവാരാധ്യ, സുജാത, ജിഷിൻ മോഹൻ | 
| ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ | ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, കിടിലം, എന്റമ്മ സൂപ്പറാ, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും | 
| ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | മനോരമ മാക്സ് | 
| ടിആര്‍പ്പി റേറ്റിംഗ് | 
മണിമുത്ത് സീരിയലിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് പ്രമുഖ സീരിയല്‍ താരം സ്റ്റെബിൻ ജേക്കബ് ആണ്, നീർമാതളം സീരിയലിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് സീ കേരളത്തിലെ ചെമ്പരത്തിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു . ചെമ്പരത്തിയിൽ ആനന്ദ് കൃഷ്ണന്റെ വേഷം ചെയ്ത സ്റ്റെബിൻ ജേക്കബ്, ഇപ്പോൾ മഴവിൽ മനോരമയ്ക്കുവേണ്ടി മണിമുത്ത് സീരിയലില്‍ പ്രധാന വേഷം ചെയ്യുന്നു.
ആത്മസഖി (മഴവിൽ മനോരമ), പ്രിയപെട്ടവൾ (മഴവിൽ മനോരമ), തൂവൽസ്പർശം (ഏഷ്യാനെറ്റ്) എന്നീ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് അവന്തിക ജനപ്രിയയായത്. ഇപ്പോൾ ഒരു മഴവിൽ മനോരമ സീരിയലിൽ അഭിനയിക്കാൻ അവര്‍ക്ക് അവസരം ലഭിക്കുന്നു, കഥാപാത്രത്തിന്റെ പേരും മറ്റ് വിശദാംശങ്ങളും ഉടൻ ഇവിടെ അപ്‌ഡേറ്റ് ചെയ്യും.
മണിമുത്ത് സീരിയലിലെ മറ്റൊരു അഭിനേതാവാണ് ഷഫ്‌ന, നിരവധി സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ജനപ്രിയ നടിമാരിൽ ഒരാളാണ് ഷഫ്‌ന. മഴവിൽ മനോരമയിലെ സുന്ദരിയിലൂടെയാണ് ഷഫ്‌ന മിനി സ്‌ക്രീൻ അരങ്ങേറ്റം കുറിച്ചത് , പിന്നീട് നോക്കെത്താ ദൂരത്ത്, ഭാഗ്യജാതകം എന്നീ പരമ്പരകളില്‍ അഭിനയിച്ചു.
Inspection Bungalow ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ…
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര " കാറ്റത്തെ കിളിക്കൂട് " സംപ്രേക്ഷണം ചെയ്യുന്നു. Kattathe Kilikkodu Serial…
6 Years of Mounaragam ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 )…
ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ…
Amme Mookambike Serial ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ്…
This website uses cookies.
Read More