കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ പുതിയ സീരിയൽ “ചെമ്പനീർ പൂവ്” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അരുൺ നായരും ഗോമതിപ്രിയയും ആണ് ഈ സീരിയലിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഏതോ ജന്മ കല്‍പ്പനയില്‍ ആണ് ഏഷ്യാനെറ്റ് അന്ന് തന്നെ സംപ്രേക്ഷണം ആരംഭിക്കുന്ന മറ്റൊരു മലയാളം സീരിയല്‍.
പ്രോമോ വീഡിയോ
സീരിയല്‍ | |
സീരിയല്‍ | ചെമ്പനീർ പൂവ് |
ചാനല്‍ | ഏഷ്യനെറ്റ് , ഏഷ്യാനെറ്റ് എച്ച് ഡി |
ലോഞ്ച് തീയതി | 29 January |
സംപ്രേക്ഷണ സമയം | തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് |
പുനസംപ്രേക്ഷണം | TBA |
അഭിനേതാക്കള്‍ |
|
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ | ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9 |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | ഡിസ്നി+ഹോട്ട്സ്റ്റാര്‍ |
ടിആര്‍പ്പി റേറ്റിംഗ് | TBA |
ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി , തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിലെ വെല്ലുവിളികളെയാണ് – “ചെമ്പനീർ പൂവ്” പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.പൂക്കടയിൽ അച്ഛനെ സഹായിക്കുന്നത് മുതൽ പത്രവിതരണം, ഡ്രൈവിംഗ് പരിശീലനം, റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കടക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ ഏർപ്പെട്ടിരിക്കുന്ന രേവതിയുടെ യാത്ര വികസിക്കുന്നു. അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അവളുടെ സഹോദരനിലാണ്.
വിധിയുടെ വഴിത്തിരിവിൽ, സ്നേഹവും ആർദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരൻ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. “ചെമ്പനീർപൂവ്” യഥാർത്ഥ ജീവിത സംഭവങ്ങളും ആകർഷകമായ കഥാസാരവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു “ചെമ്പനീർ പൂവ്” തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More