മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ സർക്കാറിൻറെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
Asianet ups its contribution to Rs 5 crores donation for the Kerala Flood Relief efforts. K Madhavan, MD – South, Star India, presented the cheque to Shri Pinarayi Vijayan, Hon’ble Chief Minster of Kerala, today. (Picture attached). In addition, Star’s #AllForKerala campaign supported by over 60 stars and celebrities in 8 languages across 50 channels and Hotstar is inspiring millions to join the relief efforts.
" ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. Geetha Govindham Success…
കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര " സാന്ത്വനം 2 " 200 എപ്പിസോഡുകൾ…
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
This website uses cookies.
Read More