എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി

മലയാളം ചാനല്‍ റേറ്റിംഗ് വീക്ക്‌ 12 – ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടികള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട മലയാളം ചാനല്‍ റേറ്റിംഗ്

Walt Disney movies on asianet

ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാധിത്യം തുടരുന്ന കാഴ്ചയുമായി ഏറ്റവും പുതിയ മലയാളം ചാനല്‍ ടിആര്‍പ്പി പുറത്തു വന്നു . കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ വീടുകളില്‍ ഉള്ളത് മൊത്തം റേറ്റിംഗ് പോയിന്‍റില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കുമെന്ന് കരുതുന്നു. സീരിയലുകളുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു , ചാനലുകള്‍ പഴയ എപ്പിസോഡുകള്‍ , കൂടുതല്‍ സിനിമകള്‍ ഇവ കൂടുതലായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഫിക്ഷനില്‍ സീ കേരളം രണ്ടാം സ്ഥാനത്ത് തുടരുകയാണ്, തെനാലി രാമന്‍ കഥകള്‍ അടുത്ത തിങ്കള്‍ മുതല്‍ 6.00 മണിക്ക് സംപ്രേക്ഷണം ചെയ്യും.

serial thenali raman launch date

മൊത്തം പോയിന്‍റില്‍ വമ്പന്‍ കുതിപ്പ് നടത്തി സൂര്യ ടിവി രണ്ടാം സ്ഥാനത്തേക്ക് തിരികെ വന്നു, കൈരളിയും, അമൃതയും സിനിമകളിലൂടെ നേട്ടമുണ്ടാക്കി. സുര്യ ടിവി നടക്കിയ അപ്രതീക്ഷിത തിരിച്ചു വരവാണ് ഈ ആഴ്ചയിലെ ഹൈലൈറ്റ്. കുട്ടികളെയും മുതിർന്നവരെയും ആവേശത്തിലാക്കിയ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ദി ജംഗിൾ ബുക്ക് ഏപ്രില്‍ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഏഷ്യാനെറ്റില്‍.

Latest Channel TRP

ചാനല്‍ ആഴ്ച
12 11 10
ഏഷ്യാനെറ്റ്‌ 750 999 963
സൂര്യാ ടിവി 393 233 197
മഴവില്‍ മനോരമ 313 282 286
സീ കേരളം 227 217 250
ഫ്ലവേര്‍സ് 222 239 240
കൈരളി ടിവി 209 161 162
ഏഷ്യാനെറ്റ്‌ പ്ലസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
ഏഷ്യാനെറ്റ്‌ മൂവിസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
സൂര്യാ മൂവിസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
അമൃത ടിവി 116 67 55
channel trp rating latest week 12
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് 3 മുതൽ മിഥുൻ മാനുവലിന്റെ അണലി വരെ

2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…

1 മാസം ago

അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു

Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…

1 മാസം ago

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 മാസങ്ങള്‍ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

2 മാസങ്ങള്‍ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

2 മാസങ്ങള്‍ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More