മലയാളം ചാനല്‍ ഏഷ്യാനെറ്റ് ഇപ്പോള്‍ തങ്ങളുടെ പരിപാടികളുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ ഔദ്യോഗിക സംവിധാനമായ ഹോട്ട് സ്റ്റാറില്‍ മാത്രമാണ് ഉള്‍പ്പെടുത്തുന്നത്. യൂട്യൂബില്‍ പരിപാടികളുടെ പ്രോമോ വീഡിയോകള്‍ കാണിക്കുന്നു, ഒഫിഷ്യല്‍ മൊബൈല്‍ ആപ്പ് ഇപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് 2 മലയാളം ഫുള്‍ എപ്പിസോഡ് ഈ സംവിധാനം ഉപയോപ്പെടുത്തി നിരവധിയാളുകള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിവൈസുകളില്‍ കാണുന്നു.
ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ ലഭ്യമാവുന്നു , ലോകത്തിലെ മുന്‍നിര സ്ട്രീമിങ് സംവിധാനത്തിലൂടെ ഹോളിവുഡ് സിനിമകളുടെ വന്‍ ശേഖരം ഇനി ഭാരതീയര്‍ക്കും ആസ്വദിക്കാം.
Advertisements
സീതാ കല്യാണം , കസ്തൂരിമാന്‍ , നീലക്കുയില്‍ , കോമഡി സ്റ്റാര്‍സ് , കുടുംബ വിളക്ക് , വാനമ്പാടി , ബിഗ് ബോസ് എന്നീ ജനപ്രിയ മലയാളം ടിവി പരിപാടികളുടെ ഫുൾ എപ്പിസോഡ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കൂടി മാത്രമാണ് ലഭ്യമാവുക. ഫ്രീ /പ്രീമിയം മെമ്പര്‍ഷിപ്പ് ഉപയോഗപ്പെടുത്തി ഇവ കാണുകയോ പിന്നീട് കാണുന്നതിനായി (ഓഫ് ലൈന്‍ ) ഡൌണ്‍ലോഡ് ചെയ്യുകയോ ആവാം. പ്രീമിയം, വിഐപ്പി മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഈ പരിപാടികള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പേ ആപ്പില്‍ കൂടി കാണുവാന്‍ സാധിക്കും.
രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് , മറ്റ് മത്സരാര്‍ഥിയെ ആക്രമിച്ചതിന് ഡോ. രജിത് കുമാര്‍ താത്കാലികമായി പുറത്തേക്ക്
About watching full video of popular malayalam reality show bigg boss season 2. It’s available only via hotstar application, Walt Disney company acquired star network. official mobile application of asianet now getting a new face, it will available as disney+ india. IPL aka indian premier league cricket matches , star channel programs are only available through this platform.
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…
Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…
Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…
Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
This website uses cookies.
Read More