എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

കുടുംബ വിളക്ക് വാനമ്പാടിയെ മറികടന്നു ഒന്നാമതെത്തി , ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം പരിപാടിയായി കുടുംബ വിളക്ക്

ഏറ്റവും ജനപ്രീതിയുള്ള മലയാളം ചാനല്‍ പരിപാടികള്‍

സംപ്രേക്ഷണം ആരംഭിച്ചു രണ്ടാമത്തെ ആഴ്ച തന്നെ ഏഷ്യാനെറ്റ്‌ സീരിയല്‍ കുടുംബ വിളക്ക് ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തി. വാനമ്പാടി എന്ന വന്മരത്തെ വീഴ്ത്തിയ പരമ്പരയില്‍ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ നടി മീരാ വാസുദേവന്‍‌ അവതരിപ്പിക്കുന്നു. സ്റ്റാര്‍ ബംഗ്ലാ ചാനല്‍ ജല്‍ഷാ സംപ്രേക്ഷണം ചെയ്യുന്ന ശ്രീമോയിയുടെ മലയാള വകഭേദം സംവിധാനം ചെയ്യുന്നത് സുനില്‍ കാര്യാട്ടുകരയാണ്‌. കുങ്കുമപ്പൂവ് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം പ്രിയനടി ആശാ ശരത് ഏഷ്യാനെറ്റ്‌ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്ന പുതിയ പരമ്പരയാണ് അമ്മയറിയാതെ.

മോഹന്‍ലാല്‍ അവതാരകന്‍ ആവുന്ന റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് മലയാളം 2 മികച്ച പ്രകടനം തുടരുന്നു, കൂടുതല്‍ യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കാന്‍ പരിപടിക്കാവുന്നു. ഹോട്ട് സ്റ്റാര്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, കൂടുതല്‍ വാശിയോടെ തങ്കളുടെ പ്രിയ മത്സരാര്‍ത്ഥികളെ സഹായിക്കാന്‍ ആരാധകര്‍ തിരക്കുകൂട്ടുന്നു. ഈ വര്‍ഷത്തെ ഫിലിം അവാര്‍ഡ്‌ പരിപാടി ചാനല്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും, ഫെബ്രുവരി 29 , മാര്‍ച്ച് 1 എന്നെ ദിവസങ്ങളില്‍ രാത്രി 7 മണിക്കാണ് സംപ്രേക്ഷണം നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുനത്.

നടന്‍ കാര്‍ത്തിയും മോഹന്‍ലാലും

ഏഷ്യാനെറ്റ്‌ പരമ്പരകളുടെ റേറ്റിംഗ്

വാനമ്പാടി – 14.02
സീതകല്യാണം – 07.17
നീലക്കുയിൽ – 12.69
കസ്തൂരിമാൻ – 11.64
മൗനരാഗം – 11.18
ബിഗ്‌ബോസ് – 10.51
പൗർണമിതിങ്കൾ – 5.50
കുടുംബവിളക്ക് – 14.04

ഏഷ്യാനെറ്റ് – 988
മഴവിൽ മനോരമ – 261
ഫ്ലവേർസ് ടിവി – 243
സുര്യ – 201
സീ കേരളം – 200
കൈരളി – 111
അമൃത – 50

ബിഗ് ബോസ് വോട്ട്
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

1 ആഴ്ച ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

1 ആഴ്ച ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…

3 ആഴ്ചകൾ ago

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

1 മാസം ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

1 മാസം ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More