യഥാർത്ഥ ജീവിതത്തിലെ അമ്മയും മക്കളും മിനിസ്‌ക്രീനിലും അമ്മയും മക്കളുമായെത്തുന്ന ഹോംലി ഫാമിലി കൈരളി ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു . സിനിമാ – സീരിയൽ രംഗത്ത് സജീവമായ മനീഷയും മകളുമാണ് മിനിസ്ക്രീൻ കീഴടക്കാൻ എത്തുന്നത് . മനീഷയുടെ മക്കളായ നീരധയും നിതിനുമാണ് ഹോം ലി ഫാമിലിയിൽ മനീഷയുടെ മക്കളായി അഭിനയിക്കുന്നത് എന്നതാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത് .
കൊച്ചി നഗരത്തിൽ ജീവിക്കുന്ന ഒരു കുഞ്ഞു കുടുംബത്തിലെ കുഞ്ഞു രസങ്ങളും കുഞ്ഞു നൊമ്പരങ്ങളും കോർത്തിണക്കിയാണ് ഹോം ലി ഫാമിലി ഒരുക്കിയിരിക്കുന്നത്. തട്ടീം മുട്ടീം ഫെയിം സിദ്ധാർത്ഥ പ്രഭു , സുഹിൽ രാജ് , വിബിത വിജയൻ , സുഹൈൽ , ബേബി പിയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ . മോറിസ് എന്റർടൈൻമെന്റാണ് നിർമ്മാണം.
സീരിയല്‍ | ഹോംലി ഫാമിലി – Homely Family |
ചാനല്‍ | കൈരളി ടിവി |
ലോഞ്ച് ചെയ്യുന്ന ദിവസം | |
സംപ്രേക്ഷണ സമയം | തിങ്കള്‍ – വെള്ളി രാത്രി 08:30 |
നിര്‍മ്മാണം | മോറിസ് എന്റർടൈൻമെന്റ്റ് |
അഭിനേതാക്കള്‍ | മനീഷ , നീരധയും നിതിന്‍, സിദ്ധാർത്ഥ പ്രഭു , സുഹിൽ രാജ് , വിബിത വിജയൻ , സുഹൈൽ , ബേബി പിയ |
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ | സെലിബ്രിറ്റി കിച്ചൻ മാജിക് – കുക്കറി റിയാലിറ്റി ഷോ , കോമഡി തില്ലാന , ചിരിയോ ചിരി |
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More