എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌ മൂവിസ്

മോഹൻലാൽ ചലച്ചിത്രോത്സവം ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ – മെയ് 20 മുതൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏഷ്യാനെറ്റ് മൂവിസിൽ മോഹൻലാൽ ചലച്ചിത്രോത്സവം

Mohanlal Movie Festival – Asianet Movies

നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു. മെയ് 20 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ചലചിത്രോത്സവത്തിൽ ലൂസിഫർ , ദൃശ്യം , ദൃശ്യം 2 , ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന , പുലിമുരുകൻ , കിലുക്കം , നരൻ , തേന്മാവിൻ കൊമ്പത് , നാട്ടുരാജാവ് , ചിത്രം , ആര്യൻ , രാവണപ്രഭു , ചന്ദ്രോത്സവം , ആറാംതമ്പുരാൻ , മിന്നാരം , വെള്ളാനകളുടെ നാട് , ഹരിഹരൻ പിള്ള ഹാപ്പിയാണ് , വാനപ്രസ്ഥം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങൾ ഏഷ്യാനെറ്റ് മൂവിസിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഷെഡ്യൂള്‍

വെള്ളി – 20 മെയ്
സമയം മോഹൻ ലാൽ മൂവി ഫെസ്റ്റ്
07:00 A:M നരന്‍
10:00 A:M നാട്ടുരാജാവ്
01:00 P:M ചിത്രം
04:00 P:M ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന
07:00 P:M ലൂസിഫര്‍
10.30 P:M രാവണപ്രഭു
ശനി – 21 മെയ്
01:30 A:M ആര്യന്‍
04:30 A;M ചന്ദ്രോത്സവം
07:00 A:M കിലുക്കം
10:00 A:M ആറാം തമ്പുരാന്‍
01:00 P:M പുലി മുരുകൻ
04:00 P:M ദൃശ്യം
07:00 P:M ദൃശ്യം2
10.30 P:M മിന്നാരം
ഞായര്‍ – 22 മെയ്
01:00 A:M വെള്ളാനകളുടെ നാട്
03:00 A:M ഹരിഹരന്‍പിള്ള ഹാപ്പിയാണ്
ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

5 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

3 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More