ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ മലയാളം ടിവി ചാനല്‍ ആണ് ഫ്ലവേര്‍സ്. അടുത്തിടെ ആരംഭിച്ച കോമഡി സൂപ്പര്‍ ഷോ നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നോണ്‍ ഫിക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന ചാനലിലെ സീരിയലുകള്‍ക്ക് പക്ഷെ അത്ര പ്രചാരം ലഭിക്കുന്നില്ല. അടുത്തിടെ ആരംഭിച്ച കൂടത്തായി മികച്ച തുടക്കം നേടിയെങ്കിലും കോടതി ഉത്തരവ് മുന്‍നിര്‍ത്തി സംപ്രേക്ഷണം അവസാനിപ്പിക്കേണ്ടി വന്നു.
ഫ്ലവേര്‍സ് മ്യൂസിക്കല്‍ നൈറ്റ് വിത്ത് മോഹന്‍ലാല്‍ – മാര്‍ച്ച് 20 ആം തീയതി 6 മണി മുതല്‍ Equestrian Park , ജിദ്ദ , സൗദി അറേബ്യ.
കേരളക്കരയുടെ ഹൃദയം കവർന്ന് ‘ടോപ് സിംഗർ സീസൺ 1, ഇനി കാത്തിരിക്കാം ‘ടോപ് സിംഗർ സീസൺ 2‘ ഒരുക്കുന്ന പാട്ടുവിസ്മയങ്ങൾക്കായി ഫ്ലവേര്‍സ് ടിവിയില്‍.
| പരിപാടി | ആഴ്ച 6 | ആഴ്ച 5 |
| കഥയറിയാതെ | 0.88 | 0.76 |
| ഉപ്പും മുളകും | 1.18 | 1.13 |
| റോക്കിംഗ് ഉപ്പും മുളകും | 1.47 | 1.18 |
| ടോപ്പ് സിംഗര്‍ | 3.92 | 3.56 |
| കോമഡി സൂപ്പര്‍ ഷോ | 2.72 | 3.11 |
| സ്റ്റാര്‍ മാജിക് | 2.62 | 2.71 |
| അനന്തരം | 0.11 | 0.14 |
| രാത്രിമഴ | 0.37 | 0.44 |
| മൂന്നുമണി | 0.5 | 0.4 |
സൂപ്പർ സ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും ഒട്ടനവധി താരങ്ങളും അണിനിരന്ന് അറബിക്കഥകളുറങ്ങുന്ന സൗദിയുടെ മണ്ണിൽ ഒരു ഗംഭീര താര സംഗമം. ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ, 2020 മാർച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
Delhi High Court grants live blocking powers to JioStar ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനധികൃതമായി…
This website uses cookies.
Read More