സൗദി അറേബ്യയുടെ മണ്ണില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്‌സ് ഒരുക്കുന്ന താരനിശയാണ് ” ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ “. മാര്‍ച്ച് മാസം 20ന് വൈകുന്നേരം ആറു മണിമുതലാണ് താരസന്ധ്യ അരങ്ങേറുന്നത് , ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്കില്‍ നടക്കുന്ന മെഗാ ഷോയില്‍ മോഹന്‍ലാലിനോപ്പം പ്രശസ്ത താരങ്ങളും ഗായകരും പങ്കെടുക്കുന്നു. ടോപ് സിംഗർ മത്സരാര്‍ത്ഥികള്‍ , എം ജി ശ്രീകുമാര്‍ , ജ്യോത്സ്‌ന , കൊല്ലം ഷാഫി കൂടാതെ ഒട്ടേറെ ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ താരങ്ങളും സൗദി അറേബ്യൻ മണ്ണിലെത്തുന്നു.
Show name – Flowers Musical Night With Mohanlal
venue – Equestrian Park, Jeddah, Soudi Arabia
Date – 20 March at 6.00 P.M
പങ്കെടുക്കുന്നവര്‍ – മോഹൻലാൽ, മഞ്ജു വാര്യർ , രമേഷ് പിഷാരടി , ബിനു അടിമാലി, സ്വാസിക, ഷംനാ കാസിം, എംജി ശ്രീകുമാര്‍ , ജ്യോത്സന, കൊല്ലം ഷാഫി, കലാഭവൻ പ്രജോദ്
മണല്‍ക്കാറ്റില്‍ മയങ്ങുന്ന സൗദി അറേബ്യയുടെ മണ്ണില്‍ ചിരിയുടെ വര്‍ണ്ണപ്പകിട്ടേകാന്‍ ലാലേട്ടനൊപ്പം ചിരിവിരുന്നുമായി രമേഷ് പിഷാരടിയും ബിനു അടിമാലിയും നോബിയും കലാഭവൻ പ്രജോദും എത്തുന്നു. ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ പരിപാടിയില്‍ ലാലേട്ടനൊപ്പം നൃത്ത വിസ്മയമൊരുക്കാന്‍ സ്വാസികയും ഷംനാ കാസിമും ഉണ്ടാവും.
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
This website uses cookies.
Read More