പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനൽ ഫ്‌ളവേഴ്‌സ് ടിവി തങ്ങളുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 4 മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഓഡിഷൻ നടത്തുന്നു. ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷനിൽ പങ്കെടുക്കാനുള്ള പ്രായപരിധി 16 വയസ്സാണ്, പാട്ടുപാടാനും സരസമായി സംസാരിയ്ക്കാനും കഴിവുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ടോപ്പ് സിംഗർ സീസൺ 3 ഇതുവരെ പൂർത്തിയായിട്ടില്ല, ഓണം നാളുകളില്‍ ടോപ്പ് സിംഗര്‍ സീസണ്‍ 3 ഗ്രാൻഡ് ഫിനാലെ പ്രതീക്ഷിക്കാം.
ടോപ്പ് സിംഗർ സീസൺ 4-ന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ആശയവിനിമയത്തിനായി 8111990913,8111991235 നമ്പറുകൾ ഉപയോഗിക്കാം. ആദ്യ സീസണിൽ സീതാലക്ഷ്മി , രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് എന്നിവരാണ് ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ വിജയികളായത്.
തീയതി | സ്ഥലം | സമയം | വിലാസം |
ജൂലൈ 12 | കാസർഗോഡ് | 09:00 AM to 06:00 PM | കാസർഗോഡ് ജില്ലയിൽ രാജ് റസിഡൻസി അലാമിപ്പള്ളി, കാഞ്ഞങ്ങാട് |
ജൂലൈ 13, ജൂലൈ 14 | കണ്ണൂർ | 09:00 AM to 06:00 PM | ഹോട്ടൽ റോയൽ ഒമാർസ് ലുലു ഗോൾഡിന് സമീപം, താവക്കര |
ജൂലൈ 15, ജൂലൈ 16 | കോഴിക്കോട് | 09:00 AM to 06:00 PM | ഹോട്ടൽ മഹാറാണി ജയിൽ റോഡ്, പുതിയറ |
ജൂലൈ 17, ജൂലൈ 18 | പാലക്കാട് | 09:00 AM to 06:00 PM | ശ്രദ്ധ ഓഡിറ്റോറിയം ETS റെസിഡൻസി, സ്കോളാർ കോർണർ കോളേജ് റോഡ്, വിക്ടോറിയ കോളേജിന് സമീപം |
ജൂലൈ 22, ജൂലൈ 23 | തിരുവനന്തപുരം | 09:00 AM to 06:00 PM | സെൻട്രൽ റെസിഡൻസി മോഡൽ സ്കൂൾ ജംഗ്‌ഷൻ സമീപം തമ്പാനൂർ , തിരുവനന്തപുരം |
ജൂലൈ 29, ജൂലൈ 30 | എറണാകുളം | 09:00 AM to 06:00 PM | ഹോട്ടൽ ബ്രോഡ് ബീൻ KSEB ഓഫീസിന് എതിർവശം, NH ബൈപ്പാസ് – വൈറ്റില |
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More