ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ 4 സിനിമകളും ചൊവ്വ-ശനി ദിവസങ്ങളില്‍ 3 സിനിമകളും അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മിഡില്‍ ഈസ്റ്റ് പ്രേക്ഷകര്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 5 വര്‍ഷം മുന്‍പാണ് അവരുടെ നാലാമത്തെ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത് . മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർ സുകുമാരൻ സംവിധാനം ചെയ് പാദമുദ്ര സിനിമ അടുത്തയാഴ്ച്ച അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ച പാദമുദ്ര സിനിമയിലേതാണ് അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി എന്ന പ്രശസ്ത ഗാനം .
തീയതി | സിനിമയുടെ പേര് | IST | UAE | KSA |
20 ജൂലൈ | ഇരുവര്‍ (ഡബ്ബ്) | 11.00 A:M | 09.30 A:M | 08.30 A:M |
ഹണിബീ | 05.00 P:M | 03.30 P:M | 02.30 P:M | |
എന്നവളെ (ഡബ്ബ്) | 07.30 P:M | 06.00 P:M | 05.00 P:M | |
പാദമുദ്ര | 12.30 A:M | 11.00 P:M | 10.00 P:M | |
21 ജൂലൈ | രഘുരാമന്‍ ഐഎഎസ് (ഡബ്ബ്) | 11.00 A:M | 09.30 A:M | 08.30 A:M |
പോത്തന്‍ വാവ | 05.00 P:M | 03.30 P:M | 02.30 P:M | |
ചാന്തുപൊട്ട് | 12.30 A:M | 11.00 P:M | 10.00 P:M | |
22 ജൂലൈ | അഞ്ചു സുന്ദരികള്‍ | 11.00 A:M | 09.30 A:M | 08.30 A:M |
ടേക്ക് ഓഫ് | 05.00 P:M | 03.30 P:M | 02.30 P:M | |
ഡോറ (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M | |
23 ജൂലൈ | ബെസ്റ്റ് ആക്ടര്‍ | 11.00 A:M | 9.30 A:M | 08.30 A:M |
തനി ഒരുവന്‍ (ഡബ്ബ്) | 05.00 P:M | 03.30 P:M | 02.30 P:M | |
അങ്കിള്‍ ബണ്‍ | 12.30 A:M | 11.00 P:M | 10.00 P:M | |
24 ജൂലൈ | കളക്ടര്‍ | 11.30 A:M | 10.00 A:M | 09.00 A:M |
തലൈവ | 05.00 P:M | 03.30 P:M | 02.30 P:M | |
രാജമുദ്ര (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M | |
25 ജൂലൈ | ഗ്യാംഗ്‌സ്റ്റര്‍ | 11.30 A:M | 10.00 A:M | 09.00 A:M |
അമ്മ അമ്മായിയമ്മ | 05.00 P:M | 03.30 P:M | 02.30 P:M | |
ഇഷ്ട്ടമാണ് പക്ഷേ | 12.30 A:M | 11.00 P:M | 10.00 P:M | |
26 ജൂലൈ | ഫിഡില്‍ | 11.00 A:M | 09.30 A:M | 08.30 A:M |
മൈന (ഡബ്ബ്) | 05.00 P:M | 03.30 P:M | 02.30 P:M | |
ചെറിയ ലോകവും വലിയ മനുഷ്യരും | 07.30 P:M | 06.00 P:M | 05.00 P:M | |
ഒരു തരം രണ്ടു തരം മൂന്നു തരം | 12.30 A:M | 11.00 P:M | 10.00 P:M |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More