സൂര്യ ടിവി

സൂര്യ ടിവി ചാനല്‍ 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യ ടിവി ചാനല്‍

കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്‌ സീരിസിലെ പാര്‍ട്ട് 3, സേതുരാമയ്യര്‍ സിബിഐ അടുത്ത തിങ്കളാഴ്ച (20 ജൂലൈ) ഉച്ചയ്ക്കു 12 മണിക്ക് സൂര്യാ ടിവി

സംപ്രേക്ഷണം ചെയ്യുന്നു. ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ ഗ്രീന്‍ കൊമഡി കുടുംബ ചലച്ചിത്രം മേലേപ്പറമ്പിൽ ആൺവീട് ,പ്രിയദര്‍ശന്‍-മമ്മൂട്ടി ടീം ഒരുമിച്ച മേഘം എന്നിവയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ചെമ്മീന്‍ , സ്വലേ , വജ്രം എന്നിവയാണ് മറ്റു സിനിമകള്‍.

Villan Malayalam Movie On Surya TV

സൂര്യ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍

ദിവസം
സിനിമ
സമയം
20 ജൂലൈ ഗൂഡാലോചന 09:00 A.M
സേതുരാമയ്യര്‍ സിബിഐ 12:00 Noon
യോദ്ധാവ് 03:00 P.M
മേലേപ്പറമ്പിൽ ആൺവീട് 09:30 P.M
21 ജൂലൈ കാവലന്‍ 09:00 A.M
ചെമ്മീന്‍ 12:00 Noon
മേഘം 03:00 P.M
ഗാനമേള 09:30 P.M
22 ജൂലൈ വജ്രം 09:00 A.M
സ്വലേ 12:00 Noon
ഷാര്‍ജാ റ്റു ഷാര്‍ജാ 03:00 P.M
ഫയര്‍മാന്‍ 09:30 P.M
23 ജൂലൈ മൈ ഹീറോ മൈത്രി 09:00 A.M
ഡോക്ടറാണ് 12:00 Noon
വില്ലന്‍ 03:00 P.M
ചേകവര്‍ 09:30 P.M
24 ജൂലൈ മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 09:00 A.M
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ 12:00 Noon
പടയോട്ടം 03:00 P.M
സെല്ലുലോയിഡ് 09:30 P.M

സൂര്യ ടിവി വാരാന്ത്യ സിനിമകള്‍

25 ജൂലൈ ലഭ്യമല്ല 05:00 A.M
ലഭ്യമല്ല 07:00 A.M
ലഭ്യമല്ല 09:00 A.M
ലഭ്യമല്ല 01:00 P.M
ലഭ്യമല്ല 06:30 P.M
ലഭ്യമല്ല 09:30 P.M
ലഭ്യമല്ല 12:30 A.M
ലഭ്യമല്ല 03:00 A.M
26 ജൂലൈ ലഭ്യമല്ല 05:00 A.M
ലഭ്യമല്ല 09:00 A.M
ലഭ്യമല്ല 12:30 P.M
ലഭ്യമല്ല 03:30 P.M
ലഭ്യമല്ല 06:30 P.M
ലഭ്യമല്ല 09:30 P.M
ലഭ്യമല്ല 12:30 A.M
ലഭ്യമല്ല 03:00 A.M
സൂര്യ ടിവി ലോഗോ
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

5 ദിവസങ്ങൾ ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി…

3 ആഴ്ചകൾ ago

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ 'പ്രേമലു' ഡിസ്നി പ്ലസ് ഹോട്ട്…

3 ആഴ്ചകൾ ago

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് - ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.