കൈരളി അറേബ്യ

കൈരളി അറേബ്യ ടിവി സിനിമ ഷെഡ്യൂള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കേരള ടെലിവിഷന്‍ ചാനലുകളുടെ ചലച്ചിത്ര സമയക്രമം – കൈരളി അറേബ്യ ടിവി

Movie Listing of Kairali Arabia Channel July Second Week

മിഡില്‍ ഈസ്റ്റ്‌ മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച ചാനലാണ്‌ അറേബ്യ ടിവി, ദിവസേന പുതിയതും പഴയതുമായ നിരവധി ചലച്ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.ഫാസില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് , പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ സിനിമ ഒപ്പം, ബാലു മഹേന്ദ്ര ഒരുക്കിയ മമ്മൂട്ടി സിനിമ യാത്ര, ദിലീപ് ചിത്രം കൊച്ചി രാജാവ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.

Movie List

തീയതി
സിനിമയുടെ പേര് IST UAE KSA
06 ജൂലൈ പപ്പയുടെ സ്വന്തം അപ്പൂസ് 11.00 A:M 09.30 A:M 08.30 A:M
തുറുപ്പുഗുലാന്‍ 05.00 P:M 03.30 P:M 02.30 P:M
യാത്ര 07.30 P:M 06.00 P:M 05.00 P:M
ഗജരാജമന്ത്രം 12.30 A:M 11.00 P:M 10.00 P:M
07 ജൂലൈ ദൈവ തിരുമകള്‍ (ഡബ്ബ്) 11.00 A:M 09.30 A:M 08.30 A:M
വീരപുത്രന്‍ 05.00 P:M 03.30 P:M 02.30 P:M
ഒരു മെക്സിക്കന്‍ അപാരത 12.30 A:M 11.00 P:M 10.00 P:M
08 ജൂലൈ ബില്ല 2 11.00 A:M 09.30 A:M 08.30 A:M
പോക്കിരിരാജ 05.00 P:M 03.30 P:M 02.30 P:M
മാസ് (ഡബ്ബ്) 12.30 A:M 11.00 P:M 10.00 P:M
09 ജൂലൈ ഒരു വടക്കന്‍ സെല്‍ഫി 11.00 A:M 9.30 A:M 08.30 A:M
മൈ ഡിയര്‍ കരടി 05.00 P:M 03.30 P:M 02.30 P:M
പോക്കിരിരാജ (ഡബ്ബ്) 12.30 A:M 11.00 P:M 10.00 P:M
10 ജൂലൈ അയ്യാ (ഡബ്ബ്) 11.30 A:M 10.00 A:M 09.00 A:M
കൊച്ചി രാജാവ് 05.00 P:M 03.30 P:M 02.30 P:M
ഒപ്പം 12.30 A:M 11.00 P:M 10.00 P:M
11 ജൂലൈ ലിവിംഗ് ടുഗെദര്‍ 11.30 A:M 10.00 A:M 09.00 A:M
വെള്ളാനകളുടെ നാട് 05.00 P:M 03.30 P:M 02.30 P:M
5 സുന്ദരികള്‍ 12.30 A:M 11.00 P:M 10.00 P:M
12 ജൂലൈ വേല്‍ (ഡബ്ബ്) 11.00 A:M 09.30 A:M 08.30 A:M
സ്നേഹബന്ധം (ഡബ്ബ്) 05.00 P:M 03.30 P:M 02.30 P:M
ഗ്യാങ്ങ്സ്റ്റര്‍ 07.30 P:M 06.00 P:M 05.00 P:M
പ്രേമം 12.30 A:M 11.00 P:M 10.00 P:M
Thuruppu Gulan Movie Television
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

4 ദിവസങ്ങൾ ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി…

3 ആഴ്ചകൾ ago

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ 'പ്രേമലു' ഡിസ്നി പ്ലസ് ഹോട്ട്…

3 ആഴ്ചകൾ ago

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് - ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.