Like and Follow Kerala TV Facebook Page – കേരള ടിവി ഫേസ് ബുക്ക്
മലയാളം ടെലിവിഷന്‍ ചാനലുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ഇവ പങ്കു വെയ്ക്കുന്നതിനായി കേരള ബ്ലോഗര്‍ അനീഷ് കെ എസ് ആരംഭിച്ച ഓണ്‍ലൈന്‍ മാദ്ധ്യമമാണ് കേരള ടിവി. വെബ്സൈറ്റ് 2009 ഇല്‍ നിലവില്‍ വരികയും അതോടൊപ്പം സോഷ്യല്‍ മീഡിയ പേജുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് 45,000 പരം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. എല്ലാ ദിവസങ്ങളിലും അപ്ഡേറ്റ് ചെയ്യപ്പെടുന്ന പേജില്‍ ചാനലുകള്‍ ഉടന്‍ ആരംഭിക്കുന്ന പരിപാടികള്‍, അവയുടെ പ്രോമോ, നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, വാരാന്ത്യ സിനിമകള്‍, ടിആര്‍പ്പി എന്നിവ സംബന്ധിച്ച വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു.
മലയാളം ടിവി എഫ്ബി
https://www.facebook.com/keralatv/ എന്ന ഇന്റര്‍നെറ്റ് വിലാസം സന്ദര്‍ശിച്ചു പേജ് ലൈക്ക് ചെയ്യുവാന്‍ കഴിയും, തുടര്‍ന്നുള്ള പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ ഫോളോ, സീ ഫസ്റ്റ് ചെയ്യേണ്ടതാണ്. പുതുക്കിയ ഫേസ് ബുക്ക് അൽഗോരിതം പല പേജുകളുടെയും റീച്ച് നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്. പ്രധാന സംഭവവികാസങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുവാനായി ഫോളോ ടാബ് തുറന്നു ” സീ ഫസ്റ്റ് ” ഓപ്ഷന്‍ സെലെക്റ്റ് ചെയ്തു ” ഡണ്‍ ” ചെയ്യുക.
About official social media pages of keralatv.in website, we have active profiles at leading social networks. facebook page have more than 45k followers, twitter and youtube profiles also have popular among television fans.