ഇ.ടി.വി നെറ്റ്‌വര്‍ക്ക് ആരംഭിച്ച ഏറ്റവും പുതിയ ടെലിവിഷന്‍ ചാനലാണ് ഇടിവി ബാലഭാരത്. ഇന്ത്യയിലെ 10 പ്രാദേശിക ഭാഷകളില്‍ ബാലഭാരത് ലഭ്യമാവും. ചാനലുകളുടെ ഔദ്യോഗിക ഉദ്ഘാടനം റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു നിര്‍വഹിച്ചു. എല്ലാ പ്രമുഖ ഡിറ്റിഎച്ച് , കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ഇ ടിവി ബാലഭാരത് ചാനല്‍ ലഭ്യമാവും.
വിനോദവും വിജ്ഞാനവും പകരുന്ന നിരവധി പരിപാടികള്‍ ആവും ഇടിവി ബാല ഭാരത് സംപ്രേക്ഷണം ചെയ്യുക. ആക്ഷൻ രംഗങ്ങളും സാഹസികതയും നർമവും കലർന്ന നിരവധി കഥകളും കഥാപാത്രങ്ങളും ആനിമേഷൻ രൂപത്തിൽ കൊച്ചു കൂട്ടുകാര്‍ക്കു അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലൂടെ ആസ്വദിക്കാം.
ETV Bal Bharat will be available in Indian languages like Assamese, Bengali, Gujarati, Hindi, Kannada, Marathi, Malayalam, Odia, Punjabi, Telugu, Tamil besides English.
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More