” ബാലഹനുമാൻ ” പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച് ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ ഹനുമാൻ മൂന്ന് ചെറിയ സുഹൃത്തുക്കൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും അവരുടെ സങ്കടങ്ങൾ അറിയുകയും ചെയ്യുന്നു.
ഈ മൂന്ന് കുട്ടികളെയും അവർ അറിയാതെ വീഴുന്ന അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബാല ഹനുമാൻ തന്റെ വാലും ഗദയും ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യുന്നു, ഇത് കുട്ടികളെ സന്തോഷിപ്പിക്കുകയും അവരെ കൂട്ടുകാർക്കിടയിൽ നായകന്മാരാക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ദുഷ്ടശക്തികൾക്കെതിരെ ഹനുമാൻ പ്രതികരിക്കുന്നു. ദു:ഖിതർക്കും പീഡിതർക്കും ആശ്വാസവും സന്തോഷവും നൽകി കഥ പുരോഗമിക്കുന്നു .
പരിപാടി | സമയം |
സീരിയൽ – കണ്ണന്‍റെ രാധ പുനസമാഗമം | 06:00 P.M |
സീരിയൽ – ബാല ഹനുമാന്‍ | 06:30 P.M |
സീരിയൽ – സ്വാന്തനം | 07:00 P.M |
സീരിയൽ – കുടുംബവിളക്ക് | 07:30 P.M |
സീരിയൽ – അമ്മയറിയാതെ | 08:00 P.M |
സീരിയൽ – പാടാത്ത പൈങ്കിളി | 08:30 P.M |
സീരിയൽ – മൌനരാഗം | 09:00 P.M |
സീരിയൽ – കൂടെവിടെ | 09:15 P.M |
ബിഗ് ബോസ് മലയാളം സീസൺ 3 | 09:30 P.M |
” ബാലഹനുമാൻ ” ഏഷ്യാനെറ്റിൽ ഏപ്രിൽ 19 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു.
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില് മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്സ് മലയാളം ഓടിടി…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്‌സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്…
അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7…
This website uses cookies.
Read More