ചാനല്‍ /വിഭാഗം: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

ദൃഢം ഒടിടി റിലീസ് ജൂൺ 12 മുതൽ – ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Juneഓടിടി റിലീസ്
Dridham OTT Release Date is 12 June , JioHotstar Streaming the Movie

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രം ദൃഢം ജൂൺ 12 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ലിന്റോ ദേവസ്യയും ജോമോൻ ജോണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ ജോസഫാണ്. ഇ ഫോർ എക്സ്പെരിമെന്റ്സിന്റെയും ബെഡ്‌ടൈം…

Read more

അതിരടി ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു – ജൂൺ 19 മുതൽ സോണിലിവിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Juneഓടിടി റിലീസ്
Athiradi OTT Release Date Confirmed – Streaming on SonyLIV from 19 June

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘അതിരടി’ ഒടുവിൽ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളിയായ സോണിലിവ്, ജൂൺ 19 മുതൽ ചിത്രം ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് അതിരടി. ബോക്സ് ഓഫീസിലെ…

Read more

തമിഴ് ചിത്രം ‘തൊലൈവിൽ ഒരു കാതൽ’ വാച്ചോ ഒടിടിയിൽ റീലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Juneഓടിടി റിലീസ്
Tholaivil Oru Kaathal on OTT

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ തൊലൈവിൽ ഒരു കാതൽ ഇപ്പോൾ വാച്ചോ ഒടിടിയിൽ റിലീസ് ചെയ്തു. പ്രണയത്തിനും നർമ്മത്തിനും തുല്യ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയാനന്ദ് കന്ദസ്വാമിയാണ്. അഴഗുരാജ പ്രൊഡക്ഷൻസിന്റെ…

Read more

‘പേട്രിയറ്റ്’ ജൂൺ 5-ന് ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Mayഓടിടി റിലീസ്
OTT release of Patriot Movie

മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.…

Read more

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Mayഓടിടി റിലീസ്
JioHotstar's self-serve advertising platform

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം — ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു വലിയ എന്റർപ്രൈസ് പരസ്യദാതാക്കൾക്ക് മാത്രം ലഭ്യമായിരുന്ന പ്രീമിയം OTT പരസ്യ അവസരങ്ങൾ ഇപ്പോൾ ചെറുകിട, പ്രാദേശിക ബ്രാൻഡുകൾക്കും പ്രാപ്യമാകുന്നു. മുംബൈ: ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ…

Read more

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Mayഓടിടി റിലീസ്
Yadbhavam Tadbhavathi

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ ഒടിടിയിൽ ഡയറക്ട് ഒടിടി റിലീസായി പ്രദർശനം ആരംഭിച്ചു. മിസ്റ്ററി, സൈക്കോളജിക്കൽ ഹൊറർ, സസ്പെൻസ്, സൂപ്പർനാച്ചുറൽ ഘടകങ്ങൾ എന്നിവ ചേർന്ന ചിത്രം പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന…

Read more

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayഓടിടി റിലീസ്
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഉടൻ തന്നെ സൈനാ പ്ലേ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ച ഈ റൊമാന്റിക്…

Read more

കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayഓടിടി റിലീസ്
Cousins and Kalyanams Web Series

ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ഷോ ‘കസിൻസ് & കല്യാണംസ്’ സ്ട്രീമിംഗിന് ഒരുങ്ങുന്നു. ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ long-running ഷോയായ ‘കസിൻസ് & കല്യാണംസ്’ ന്റെ ആദ്യ എപ്പിസോഡ് മെയ് 29ന് സ്ട്രീം ചെയ്യും.…

Read more

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayഓടിടി റിലീസ്
Surya Power of Love on Prime Video

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു. കന്നഡ ചിത്രമായ ‘സൂര്യ: പവർ ഓഫ് ലവ്’, തമിഴ് ചിത്രമായ ‘തടൈ അതൈ ഉടൈ‘ എന്നീ രണ്ട് ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി…

Read more

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Aprilഓടിടി റിലീസ്
OTT Release Date Of Aval

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ” മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു. നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു…

Read more

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Aprilഓടിടി റിലീസ്
Aadu 3 On ZEE5

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3‘ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ…

Read more