സോഷ്യൽ സ്വാമി ചെന്നൈയിൽ പ്രീമിയർ ചെയ്യുന്നു – സെപ്റ്റംബർ 19ന് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനം

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സോഷ്യൽ സ്വാമി (Social Swami) ചെന്നൈയിൽ നടക്കുന്ന 32-ാമത് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു. 2026 സെപ്റ്റംബർ 19 ഉച്ചയ്ക്ക് 2:00 മണിക്കാണ് സോഷ്യൽ സ്വാമിയുടെ പ്രദർശനം. സെപ്റ്റംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്…
Read more









