Channel / Section: സിനിമ വാര്‍ത്തകള്‍
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .
07 SEP
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷജ്ഞ തേജ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. വസിഷ്ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്. മോക്ഷജ്ഞയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഏറെക്കാലമായി കാത്തിരുന്ന താരപുത്രന്റെ സിനിമാ അരങ്ങേറ്റം അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെ…
↗Read more 07 SEP
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന വമ്പൻ ആക്ഷൻ ചിത്രത്തിന് ദാദ (Dada) എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സും പുതിയ പോസ്റ്ററും പുറത്തുവിട്ട അണിയറപ്രവർത്തകർ റിലീസ് തീയതിയും പ്രഖ്യാപിച്ചു. 2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. വൃദ്ധി…
↗Read more 07 SEP
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ വിക്കി എന്ന നിർണായക കഥാപാത്രത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ഐ ആം ഗെയിമിന്റെ…
↗Read more 06 SEP
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന പാതിരാക്കുറുക്കൻ സിനിമയ്ക്ക് മറ്റൊരു കൗതുകം കൂടി. മലയാളികളെ ഏറെ ചിരിപ്പിച്ച ഈ നാലുപേരും ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി ഒരുമിച്ച് ഗാനം ആലപിക്കുന്നു. നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം അപ്പായ് സിനിമാസിന്റെ…
↗Read more 06 SEP
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘പ്രാക്ക്’ എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മുജീബ് മജീദാണ്. ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ്…
↗Read more 05 SEP
മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന L367 ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം മെഗാ ബജറ്റിൽ വമ്പൻ കാൻവാസിലാണ് ഒരുങ്ങുന്നത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യുടെ…
↗Read more 05 SEP
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിലെത്തുന്ന ഇന്ത്യൻ സിനിമാ കമ്പനി പ്രൊഡക്ഷൻ നമ്പർ 3ന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം…
↗Read more 04 SEP
കൃഷ്ണജിത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘തെമിസ് – The Goddess of Justice’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മിഥുൻ നളിനി, വിജയകുമാർ, ഡയാന ഹമീദ്, സറ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം ചലച്ചിത്രം സ്റ്റുഡിയോയിൽ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ…
↗Read more 03 SEP
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിമിന് ആദ്യ ഷോകൾ മുതൽ ആവേശകരമായ പ്രേക്ഷക പ്രതികരണം. ആഗോള റിലീസായി തിയറ്ററുകളിലെത്തിയ ബിഗ് ബഡ്ജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലറിന് കേരളത്തിന് അകത്തും പുറത്തുനിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഡാൻ എന്ന കഥാപാത്രമായുള്ള ദുൽഖർ സൽമാന്റെ…
↗Read more 03 SEP
ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ക്രെഡിറ്റ് സ്കോറിന്റെ ടീസർ പുറത്ത്. “A True Story of Millions” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ്…
↗Read more 03 SEP
പൃഥ്വിരാജ് സുകുമാരൻ നായകനായ ഖലീഫ ആഗോള ബോക്സ് ഓഫീസിൽ 50 കോടി ക്ലബിൽ പ്രവേശിച്ചു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമായി 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ഖലീഫ, ഓണം വെക്കേഷൻ കഴിഞ്ഞും കേരളത്തിലെ തിയറ്ററുകളിൽ…
↗Read more