Channel / Section: സിനിമ വാര്‍ത്തകള്‍
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .
11 SEP
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ (Swayambhu) സംയുക്തയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഭൂമി എന്ന് പേരുള്ള ധീരയായ യോദ്ധാവിനെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിയത്. സ്വയംഭൂവിന്റെ…
↗Read more 11 SEP
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിമിലെ രസകരമായ ‘സ്ലാപ് സോങ്’ വീഡിയോ പുറത്തിറങ്ങി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലറിലെ പുതിയ ഗാനം ചിരിയും ഫാന്റസിയും രസകരമായ ദൃശ്യങ്ങളും ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നൽകിയ സ്ലാപ് സോങ് ആലപിച്ചിരിക്കുന്നത്…
↗Read more 10 SEP
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം (I’m Game) മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ കേരളത്തിനകത്തും പുറത്തും വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സാന്നിധ്യത്തോടെയാണ് ചിത്രം രണ്ടാം വാരത്തിലേക്ക്…
↗Read more 10 SEP
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അപർണ ദാസ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സർവേ ജനാഃ സുഖിനോ ഭവന്തു (Sarve Jana Sukhino Bhavantu) എന്നാണ് ചിത്രത്തിന്റെ പേര്. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നവാഗതനായ സുനിൽ…
↗Read more 10 SEP
നിർമ്മാതാവ് പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാള സിനിമയിലേക്ക്. ബംഗാളി സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച നന്തി മൂവീസ്, ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മലയാളത്തിലൂടെ നടത്തുന്നത്. എ2വി നെറ്റ്‌വർക്ക്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് നന്തി മൂവീസിന്റെ ആദ്യ മലയാള ചിത്രം ഒരുങ്ങുന്നത്.…
↗Read more 10 SEP
ആശ ശരത്ത്, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം സറാഫസ് (Sarafas) ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്നു. സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സ്വിച്ചോൺ…
↗Read more 09 SEP
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് സീൻ (SCENE) എന്ന് പേരിട്ടു. നേരത്തെ സൂര്യ 47 എന്ന് അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നടി…
↗Read more 09 SEP
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ (It’s a Medical Miracle) സിനിമയുടെ ട്രെയ്‌ലർ 2026 സെപ്റ്റംബർ 10 വൈകുന്നേരം 6:00 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് സെപ്റ്റംബർ 18 ന്…
↗Read more 09 SEP
ശ്മശാനം സ്വന്തം തറവാടായും മണ്ണടിഞ്ഞവർ കൺകണ്ട കൂട്ടരായും മാറിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതകഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു. സനിൽ പേക്കൽ പ്രധാന കഥാപാത്രമായ പീലിക്ക് ജീവൻ പകരുന്ന ചിത്രം ജോസാന്റണി കുരീപ്പുഴ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നു. തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ സനിൽകുമാർ എസ് ആണ്…
↗Read more 07 SEP
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ ഐ ആം ഗെയിമിന്റെ സക്സസ് ട്രെയ്‌ലർ പുറത്ത്. കേരളത്തിലും പുറത്തും മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം വിജയകരമായ തിയേറ്റർ പ്രദർശനം തുടരുന്നതിനിടെയാണ് അണിയറപ്രവർത്തകർ സക്സസ് ട്രെയ്‌ലർ പുറത്തിറക്കിയത്. വേഫെറർ ഫിലിംസിന്റെ…
↗Read more 07 SEP
നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം എന്ന വിലൈ (Enna Vilai)യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. 2026 സെപ്റ്റംബർ 17ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ്…
↗Read more