രവി മോഹൻ – യോഗി ബാബു ചിത്രം ആൻ ഓർഡിനറി മാനിലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്; ആലപിച്ച് നടൻ സിദ്ധാർത്ഥ്

ആൻ ഓർഡിനറി മാൻ (An Ordinary Man) സിനിമയിലെ ലോർഡ ലബക്ക (Lorda Labaka) ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. നടൻ സിദ്ധാർത്ഥും മന്നാർ മുത്തുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെനീഷയാണ് ഗാനത്തിന് സംഗീതം…
Read more









