ഏഷ്യാനെറ്റിനു പണി കൊടുത്തു എന്‍ഡമോള്‍ ഷൈന്‍ , ബിഗ്ഗ് ബോസ്സ് 3 കിട്ടില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. എന്താണ് ഇതിലെ സത്യം ?, ഔദ്യോഗിക വിവരം അനുസരിച്ച് 3 സീസണുകള്‍ ഏഷ്യാനെറ്റ് തന്നെയാണ് സംപ്രേക്ഷണം ചെയ്യുക. കോവിഡ്-19 പ്രതിസന്ധിയില്‍ നിന്നും കരകയറുക എന്നതിനാണ് എല്ലാവരും ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കോടീശ്വരന്‍ പരിപാടിയുടെ ആദ്യ 4 സീസണുകള്‍ ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്തത്, ആ പരിപാടിയുടെ അഞ്ചാം സീസണ്‍ മഴവില്‍ മനോരമയും.
കോവിഡ്-19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന നടപടികളുടെ ഭാഗമായി ആണ് ഇതടക്കം എന്‍ഡമോള്‍ ഷൈന്‍ ചെയ്യുന്ന എല്ലാ പരിപാടികളും നിര്‍ത്തി വച്ചത്. കൊറോണ വൈറസ് ക്രൈസിസ് ഏറ്റവും നന്നായി ടെലിവിഷന്‍ മേഘയെയും ബാധിച്ചു കഴിഞ്ഞു. വയാകോം18 കേരള മാര്‍ക്കറ്റില്‍ ഇതുവരെ പ്രവേശിച്ചിട്ടില്ല, കഴിഞ്ഞ വര്‍ഷം റിലീസായ ദിലീപ് സിനിമ കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിച്ചത് ഇവരാണ്, ആ സിനിമയുടെ സംപ്രേക്ഷണ അവകാശം വാങ്ങിയത് സണ്‍ നെറ്റ് വര്‍ക്കും. കളേഴ്സ് ടിവി മലയാളം ചാനല്‍ തുടങ്ങുവാനുള്ള ആലോചനയില്‍ ആണ് വയാകോം18. സൌത്ത് ഇന്ത്യയില്‍ അവര്‍ അവസാനം ഇറങ്ങിയത് തമിഴിലാണ്.
About bigg boss season 3 telecast, as per official confirmation Endemol Shine India and Asianet have the agreement Upto 3rd season of the show. So there is less chance for any change in telecast, Stay tuned for for updates.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
This website uses cookies.
Read More
കമന്‍റുകള്‍ കാണാം
super