മിറാക്കിള്‍ മൈന്‍ഡ്സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട മലയാളം ഹ്രസ്വ ചിത്രം യമുന അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്തു. ചാക്കോയും മേരിയും സീരിയലില്‍ പ്രധാന വേഷം ചെയ്യുന്ന സജിന്‍ ജോണ്‍, പ്രശസ്ത അഭിനേത്രി അമൃത, മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സേതു ലക്ഷ്മി, കലാലയം കൃഷ്ണദാസ് , അനസ് രഹീം, സന്തോഷ് , മുല്ലശ്ശേരി കുട്ടന്‍ എന്നിവര്‍ അഭിനയിക്കുന്നു . മഴവില്‍ മനോരയിലെ ജനപ്രിയ പരമ്പര ഭ്രമണത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്ത വിജയശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണിത്. സ്ത്രീപക്ഷ കഥ പറയുന്ന ഈ ഷോര്‍ട്ട് മൂവി ജനഹൃദയങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു, ചാക്കോയ്ക്ക് ശേഷം നല്ലൊരു വേഷം ചെയ്യുവാന്‍ സജിനു കഴിഞ്ഞിട്ടുണ്ട്.
Yamuna Malayalam Short film Yamuna Starring Amrutha , Sajin John ,Sethu lakshmi Starring Available on YouTube Now. Bhramanam serial cinematographer Vijayasankar debut as director through this short film. Produced under the banner Miracle Minds Media Productions, Screenplay , Cinematography and Direction By Vijayasankar.
Detective Ujjwalan Movie Song വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ "ഡിറ്റക്റ്റീവ്…
Madharasi Release Date എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ, ബിജു മേനോൻ ചിത്രം "മദ്രാസി" : സെപ്റ്റംബർ…
HIT 3 Malayalam Trailer ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ്…
Dolby Dineshan Malayalam Movie ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ"…
Detective Ujjwalan Movie Release Date വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ"…
Mangalam Mangalame Song From 916 Kunjoottan മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ…
This website uses cookies.
Read More