ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്

കൊച്ചു ടിവി പരിപാടികള്‍ – ബാലവീർ

ബാലവീർ മലയാളം
Balaveer Malayalam

സബ് ടിവി സംപ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ബാൽ വീർ. ഇതിന്റെ ആദ്യ സീസണ്‍ 1111 എപ്പിസോഡുകളോട് കൂടി അവസാനിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയ ബാല്‍ വീര്‍ മലയാളത്തില്‍ കൊച്ചു ടിവി അവതരിപ്പിക്കുന്നു. തിന്മയോട്‌ പോരാടുന്ന അത്ഭുത ബാലന്‍റെ കഥ പറയുന്ന കുട്ടികളുടെ പരമ്പര കൊച്ചു ടിവി

പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇതിന്‍റെ രണ്ടാം സീസൺ ബാൽ‌വീർ റിട്ടേൺസ് സെപ്റ്റംബർ 10 മുതല്‍ സബ് ടിവി സംപ്രേക്ഷണം ചെയ്തു തുടങ്ങി.

മലയാളം കാർട്ടൂൺ

ദേവ് ജോഷി പ്രധാന വേഷം ചെയ്യുമ്പോള്‍ സുദീപ സിംഗ്, അനുഷ്ക സെൻ, രുദ്ര സോണി, ഷർമിലി രാജ്, നിഗാർ ഖാൻ, വാൻഷ് സയാനി, പവിത്ര പുനിയ, അനാഹിത ഭൂഷൻ എന്നിവര്‍ ബാലവീർ സപ്പോര്‍ട്ടിംഗ് റോളുകളില്‍ എത്തുന്നു. ഡോറയുടെ പ്രയാണം , ഡിറ്റക്റ്റീവ് രാജപ്പന്‍, ഹാപ്പി ബര്‍ത്ത്ഡേ, അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ് , ഹാപ്പി കിഡ്, മര്‍സുപിലാമി , ദി പിങ്ക് പാന്തര്‍ ഷോ എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍.

കൊച്ചു ടിവി കാര്‍ട്ടൂണ്‍ ചാനല്‍
ലോഗോ

അഭിനേതാക്കള്‍

Malayalam kids channel kochu tv airing episodes of fantasy serial baal veer everyday at 4.00 p.m. Dev Joshi , Sudeepa Singh, Anushka Sen,Rudra Soni, Sharmilee Raj, Nigaar Khan, Vansh Sayani, Pavitra Punia, Anahita Bhooshan are in the star cast. Marsupilami , Happy Birthday, Lilly, Anniyan Bava Chettan Bava Kuttys, Matt Hatter, Raju Rickshaw, Happy Kid, Tales Of Tanonka, Animalia, Heidi are in the schedule of kochu tv.

1 thought on “ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്”

Leave a Comment