എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ ഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍ സിനിമകള്‍, മറ്റു പരിപാടികള്‍ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

മുഴുവന്‍ സമയ സിനിമാ ചാനല്‍ – ഏഷ്യാനെറ്റ്‌ മൂവിസ് ഷെഡ്യൂള്‍

Asianet Movies Channel Logo

ഏഷ്യാനെറ്റ്‌ കുടുംബത്തില്‍ നിന്നും ആരംഭിച്ച മുഴുവന്‍ സമയ മൂവി ചാനല്‍ ദിവസവും 8 പഴയതും പുതിയതുമായ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ടു എയര്‍ മോഡില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ പിന്നീട് പേ മോഡിലേക്ക് മാറി. നിലവില്‍ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം മൂവി ചാനലാണിത്. ഐഎസ്എല്‍ മത്സരങ്ങള്‍ ലൈവായി കാണിച്ചതിന് മികച്ച റ്റിആര്‍പ്പി റേറ്റിംഗ് ചാനല്‍ സ്വന്തമാക്കിയിരുന്നു, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ പിന്നീട് ഏഷ്യാനെറ്റ്‌ പ്ലസ് ചാനലിലേക്ക് മാറ്റപ്പെട്ടു. നിരവധി സിനിമകളുടെ ടെലികാസ്റ്റ് റൈറ്റ്സ് സ്വന്തമായുള്ള ഏഷ്യാനെറ്റ്‌ ക്ലാസിക് , സൂപ്പര്‍ ഹിറ്റ്‌ , പ്രീമിയര്‍ സിനിമകള്‍ ഇതിലൂടെ കാണിക്കുന്നു.

Asianet Movies Channel Listing

ഷെഡ്യൂള്‍

06.00 A.M – പ്ലേ ബാക്ക്
06.30 A.M – ഗീതാഞ്ജലി
07.00 A.M – സിനിമ
10.00 A.M – സിനിമ
01.00 P.M – സിനിമ
04.00 P.M – സിനിമ
06.30 P.M – സിനിമാ ഡയറി
07.00 P.M – ഫസ്റ്റ് ഷോ
10.00 P.M – സിനിമ
01.00 A.M – സിനിമ
03.30 A.M – സിനിമ

Advertisements
Malayalam Movie Channel List
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

2 മണിക്കൂറുകൾ ago

കാസർഗോഡ് എംബസി മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…

4 മണിക്കൂറുകൾ ago

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…

3 ആഴ്ചകൾ ago

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ ട്രെയിലർ പുറത്തിറങ്ങി; സ്ട്രീമിംഗ് ഫെബ്രുവരി 27 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…

3 ആഴ്ചകൾ ago

സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…

4 ആഴ്ചകൾ ago

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു.

Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More