Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ജൂൺ 19 മലയാളം ഓടിടി റിലീസുകൾ: സോണി ലിവിൽ അതിരടി, മനോരമമാക്സിൽ ഗു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Juneഓടിടി റിലീസ്
Malayalam OTT Releases on 19 June: Athiradi on SonyLIV and Gu on ManoramaMAX Confirmed

മലയാളം ഓടിടി പ്രേക്ഷകർക്ക് ജൂൺ 19ന് രണ്ട് പ്രധാന റിലീസുകളാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. സോണി ലിവിൽ അതിരടിയും മനോരമമാക്സിൽ ഗുവും സ്ട്രീമിംഗ് ആരംഭിക്കും. ഗു സിനിമയെക്കുറിച്ച് നേരത്തെ തന്നെ കേരള ടിവി റിപ്പോർട്ട് ചെയ്തിരുന്നു. മനോരമമാക്സിന്റെ അപ്കമിംഗ് ലിസ്റ്റിൽ ചിത്രം ഉൾപ്പെട്ടതായി…

Read more

സുഷിൻ ശ്യാം മാജിക്ക് വീണ്ടും; ബാലൻ: ദ ബോയ് ചിത്രത്തിലെ ആദ്യ ഗാനം ‘താക്കോൽ’ പുറത്തിറങ്ങി, ചിത്രം ജൂൺ 19ന് തിയേറ്ററുകളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Juneസിനിമ വാര്‍ത്തകള്‍
Sushin Shyam Magic Returns: First Song 'Thaakkol' from Balan: The Boy Released

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബാലൻ: ദ ബോയ്‘ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘താക്കോൽ’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകരിൽ ഒരാളായ സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്.…

Read more

അപ്പാനി ശരത് വീണ്ടും; ‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി, ചിത്രം ജൂൺ 25ന് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneസിനിമ വാര്‍ത്തകള്‍
Appani Sarath's Character Poster From Ananthan Kaadu Unveiled

മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്ന പുതിയ ചിത്രം ‘അനന്തൻ കാട്’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ അപ്പാനി ശരത് അവതരിപ്പിക്കുന്ന ‘ജാക്സൺ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ജൂൺ 25ന് തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ…

Read more

ഒഴിയാതെ ജൂൺ 25-ന് തീയേറ്ററുകളിൽ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഫറൂഖ് അബ്ദുൾ റഹിമാന്റെ പുതിയ ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneപുതിയ റിലീസുകള്‍
Ozhiyathe Movie Release Date

1970-കളിലെ ഇന്ത്യയിലെ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ “ഒഴിയാതെ“ ജൂൺ 25-ന് പ്രദർശനത്തിനെത്തും. ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ആ കാലഘട്ടത്തിൽ സാധാരണക്കാർ നേരിട്ട അനുഭവങ്ങളെയും ഭരണകൂടത്തിന്റെ കടുത്ത നടപടികളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ…

Read more

പ്ലൂട്ടോയുടെ കേരള വിതരണാവകാശം സെഞ്ച്വറി ഫിലിംസിന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneസിനിമ വാര്‍ത്തകള്‍
Pluto Kerala Distribution Rights Acquired by Century Films

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് റെജു കുമാറും രഷ്മി റെജുവും ചേർന്ന് ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന “പ്ലൂട്ടോ“ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ സിനിമാ വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി. പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ…

Read more

ഏഷ്യാനെറ്റിലെ പത്തരമാറ്റ് 1000 എപ്പിസോഡുകൾ പൂർത്തിയാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഏഷ്യാനെറ്റ്‌
Patharamattu Serial Success

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നായ പത്തരമാറ്റ് ഏഷ്യാനെറ്റിൽ 1000 എപ്പിസോഡുകൾ പൂർത്തിയാക്കി. ജൂൺ 11-നാണ് പരമ്പര ഈ ശ്രദ്ധേയ നേട്ടത്തിലെത്തിയത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:30-നാണ് പത്തരമാറ്റ് സംപ്രേഷണം ചെയ്യുന്നത്. ബംഗാളി പരമ്പരയായ Gaatchora-യുടെ ആശയത്തിൽ നിന്ന്…

Read more

വീക്ക് 22 ചാനൽ റേറ്റിംഗ്: ഏഷ്യാനെറ്റ് മുന്നിൽ, സീ കേരളം നാലാം സ്ഥാനത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneചാനല്‍ റേറ്റിംഗ്
TRP Rating Week 22

മലയാളം ടെലിവിഷൻ ചാനലുകളുടെ വീക്ക് 22 റേറ്റിംഗുകൾ പുറത്തുവന്നു. ഇത്തവണയും ഏഷ്യാനെറ്റ് വൻ ലീഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. 684.79 പോയിന്റുമായി ഏഷ്യാനെറ്റ് പട്ടികയിൽ മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് 168.47 പോയിന്റുമായി ഫ്‌ളവേഴ്‌സ് ടിവിയും, തൊട്ടുപിന്നാലെ 167.43 പോയിന്റുമായി മഴവിൽ മനോരമയും…

Read more

‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneപുതിയ റിലീസുകള്‍
Sathyathil Sambhavichathu Releasing In Theatres On June 19

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിലെത്തുന്നു. ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന,…

Read more

അപർണ ബാലമുരളിയുടെ മനോഹര നൃത്തവുമായി “കഥക്” വീഡിയോ ഗാനം പുറത്ത്; ജൂൺ 19ന് തിയേറ്ററുകളിലേക്ക് “ചിന്ന ചിന്ന ആസൈ”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneസിനിമ വാര്‍ത്തകള്‍
Kathak Video Song From Madhubala–Indrans Starrer Chinna Chinna Aasai Released

മധുബാലയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ചിന്ന ചിന്ന ആസൈ“ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “കഥക്” എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്കിടയിൽ ഇതിനോടകം തന്നെ ഗാനം ശ്രദ്ധ നേടുകയാണ്. ഗോവിന്ദ് വസന്ത…

Read more

ആരാധ്യാ സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം ‘പൂച്ച സാർ’ – ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneസിനിമ വാര്‍ത്തകള്‍
Aaradyaa Studios Unveils Title Poster of Its Second Production, Poocha Sar

തിയേറ്ററിലും ഒടിടിയിലും മികച്ച വിജയം സ്വന്തമാക്കി ഭാഷാഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘പൂച്ച സാർ’ എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ…

Read more

ഹൊറർ-കോമഡി ചിത്രം ‘അമാനുഷികം’ ചിത്രീകരണം പൂർത്തിയായി, ഓഗസ്റ്റിൽ തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneസിനിമ വാര്‍ത്തകള്‍
Horror Comedy Film Amanushikam Wraps Up Shooting, Set for August Release

നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന ‘അമാനുഷികം’ എന്ന ഹൊറർ-കോമഡി ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി. നമോ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിലെത്തും. പോക്കിരി രാജാ, കാണ്ഡഹാർ, ഭാസ്കർ ദി റാസ്കൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോമോൻ ജോഷിയാണ്…

Read more