അമൃത ടിവി ചാനല്‍ ജൂലൈ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – അമൃത ടിവി ചാനല്‍

അമൃത ടിവി ചാനല്‍
Angry Babies In Love Malayalam Movie

മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ്‌ അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന ചാനലാണിത്. ജൂലൈ മാസത്തില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സിനിമകളുടെ വിവരമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയറാം ആദ്യമായി വേഷമിട്ട പി പദ്മരാജന്‍ ചിത്രം അപരന്‍ , മോഹന്‍ലാല്‍ – ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം , കുട്ടിസ്രാങ്ക് , ലയണ്‍ തുടങ്ങി നിരവധി സിനിമകള്‍ അടുത്ത മാസത്തേക്ക് അമൃത ടിവി ചാനല്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

ദിവസം 8:00 മണി 1:30 P.M 4:00 P.M 6:45 P.M
01 ജൂലൈ ഇൻസ്പെക്ടർ ഗരുഡ് ഭാര്യ സ്വന്തം സുഹൃത്ത് മൂന്നാം പക്കം
02 ജൂലൈ ദില്ലിവാല രാജകുമാരന്‍ കണ്ണത്തില്‍ മുത്തമിട്ടാല്‍ അപരന്‍
03 ജൂലൈ ധ്രുവം കുട്ടി സ്രാങ്ക് പ്ലയേഴ്സ്
04 ജൂലൈ സര്‍ഗ്ഗം പിടക്കോഴി കൂവുന്ന നൂറ്റാണ്ട് രാക്കിളിപ്പാട്ട് ചട്ടമ്പിനാട്
05 ജൂലൈ വള്ളീം തെറ്റി പുള്ളീം തെറ്റി ബോംബേ മാര്‍ച്ച് 12 ലോക്ക്പാല്‍
06 ജൂലൈ ദളപതി സിറ്റിസന്‍ സുല്‍ത്താന്‍
07 ജൂലൈ ഒരേ കടല്‍ ശാലിനി എന്‍റെ കൂട്ടുകാരി 3 ജി
08 ജൂലൈ കത്തി സണ്ട ദീന വര്‍ണ്ണകാഴ്ച്ചകള്‍
09 ജൂലൈ ദി സ്പീഡ് ട്രാക്ക് പാവകൂത്ത് തനിയെ
10 ജൂലൈ തലസ്ഥാനം ഗോകുലം ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
11 ജൂലൈ മധുചന്ദ്രലേഖ ലയണ്‍ സവാരി വെളിപാടിന്റെ പുസ്തകം
12 ജൂലൈ വടക്കുംനാഥന്‍ എസ്ര എവിടെ
13 ജൂലൈ ദി ഡോണ്‍ ദേവദൂതന്‍ സിംഹവാലന്‍ മേനോന്‍
14 ജൂലൈ കാബൂളിവാല കുടുംബ കോടതി സുബ്രഹ്മണ്യപുരം
15 ജൂലൈ വാലി പോയ്‌ മറഞ്ഞു പറയാതെ ഖുഷി

സിനിമകള്‍ അമൃത ടിവി ചാനല്‍

16 ജൂലൈ ശങ്കരാഭരണം നവംബര്‍ റെയിന്‍ കേരള കഫേ
17 ജൂലൈ ഇന്ദ്രപ്രസ്ഥം എന്‍റെ നാട് ഇംഗ്ലീഷ്
18 ജൂലൈ മലബാർ വെഡ്ഡിംഗ് ആകാശദൂത് ഗുഡ് ബാഡ് ആന്‍ഡ്‌ അഗ്ലി ത്രപതി
19 ജൂലൈ ഡബിള്‍‍സ്‌ സിനിമ @ PWD റെസ്റ്റ് ഹൌസ് പെരുച്ചാഴി
20 ജൂലൈ ഹലോ അഴകന്‍ അരികെ
21 ജൂലൈ ജാഗ്രത ആസൈ ഡാഡി
22 ജൂലൈ തുള്ളാത മനവും തുള്ളും കാണാ കൊമ്പത്ത് രസം
23 ജൂലൈ ഉന്നം കന്യാകുമാരിയില്‍ ഒരു കവിത തൊടരി
24 ജൂലൈ ജനാധിപത്യം കനാ കണ്ടേന്‍ പരുന്ത്
25 ജൂലൈ കളിയാട്ടം ജനാധിപത്യം അപ്പ് ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട് ബോഡി ഗാര്‍ഡ്
26 ജൂലൈ മദിരാശി മൂന്നാമതൊരാള്‍ ആംഗ്രി ബേബീസ് ഇന്‍ ലവ്
27 ജൂലൈ വര്‍ണ്ണം കാരുണ്യം കളഭമഴ
28 ജൂലൈ ആഗസ്ത് 1 പത്താം അദ്ധ്യായം വൃദ്ധന്മാരെ സൂക്ഷിക്കുക
29 ജൂലൈ പോപ്പ് കോണ്‍ തൂവല്‍കാറ്റ് വലിയങ്ങാടി
30 ജൂലൈ അമരം പഞ്ചവടിപ്പാലം വെല്‍കം റ്റു കൊടൈക്കനാല്‍
31 ജൂലൈ നീയും ഞാനും സൂപ്പര്‍മാന്‍ മമ്മി ആന്‍ഡ് മീ
chattambinadu poster
chattambinadu movie

Leave a Comment