Latest Stories - Page 97

12 ജനു

തലൈവർ തമ്പി തലൈമ ജനുവരി 15-ന് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Thalaivar Thambi Thalaimaiyil

ജീവ ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും; ജനുവരി 15-ന് റിലീസ് തമിഴ് നടൻ ജീവയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘തലൈവർ തമ്പി തലൈമയിൽ’ കേരളത്തിലെ തിയേറ്ററുകളിലേക്ക്. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ…

Read more
11 ജനു

മിഥുൻ മാനുവൽ തോമസ് – ജയസൂര്യ ചിത്രം ആട് 3 പാക്കപ്പ് ; ചിത്രം 2026 മാർച്ച് 19 ന് തീയേറ്ററുകളിലെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Aadu 3 Movie Filming Completed

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം…

Read more
11 ജനു

ശാർദൂല വിക്രീഡിതം ഒഫീഷ്യൽ ട്രെയിലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Shardoola Vikreeditham Movie

സന്തോഷ് പണ്ഡിറ്റിനെ ഡോൺ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ശാർദൂല വിക്രീഡിതം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.അധികാരം നൽകുന്നില്ല.ഭയം പഠിപ്പിക്കുന്നില്ല. അത് ഏറ്റെടുക്കപ്പെടുന്നു എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രൈയിലർ അവതരിപ്പിക്കുന്നത്. ഷഫീഖ് മുസ്തഫ,വിനു ജോസഫ്, ജിബ്നു ജേക്കബ്, പാർവതി അയ്യപ്പദാസ്,ഹിൽഡ…

Read more
11 ജനു

ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് ഫെബ്രുവരി 6 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Madhuvidhu Movie Release Date

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 6 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ്…

Read more
11 ജനു

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; ‘ആശാനി’ലെ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Mayila Cinemayila Song Lyrics

സിനിമയ്ക്കുള്ളിലെ പൊള്ളത്തരങ്ങളെയും സിനിമാ മോഹികളുടെ അതിജീവന പോരാട്ടങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ‘ആശാൻ‘ എന്ന ചിത്രത്തിലെ പുതിയ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി. ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘മയിലാ സിനിമയിലാ‘ എന്ന് തുടങ്ങുന്ന റാപ്പ് ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ…

Read more
10 ജനു

വെക്കേഷൻ പൊളിച്ചടുക്കാൻ “അതിരടി” മെയ് 15ന് ; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Athiradi Release Date

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ മെയ് 15 ന് ആഗോള റിലീസായെത്തും എന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്…

Read more
10 ജനു

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Aashaan Malayalam Movie

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന ‘ആശാൻ’ എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ വെഫയറർ ഫിലിംസ്. ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അതിന്റെ വേറിട്ട പ്രമേയം കൊണ്ടും ക്യാരക്റ്റർ ലുക്കുകൾ കൊണ്ടും ശ്രദ്ധ നേടിയിരുന്നു.…

Read more
10 ജനു

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ട്രെയിലർ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Pushpangadante onnam Swayamvaram Movie Trailer Released

ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത താരം സുധീഷ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും…

Read more