സമം എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Januaryസിനിമ വാര്‍ത്തകള്‍
Samam Movie Filming Started
Samam Movie Filming Started

എ ഡി ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ കുമാര്‍ നിര്‍മ്മിച്ച് സന്ദീപ് അജിത്ത് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” സമം “എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ഹേമന്ത് മേനോന്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്,സനല്‍ മട്ടന്നൂര്‍,വര്‍ഗീസ് ആലങ്ങോടൻ,നീനാ കുറുപ്പ്,കാമറൂണ്‍, ആര്യ ദേവി എന്നിവരാണ് പ്രധാന താരങ്ങൾ.

ബിന്‍സീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കൂന്നു. എഡിറ്റിങ്-ഷലീഷ് ലാൽ,സംഗീതം- രാഗേഷ് സ്വാമിനാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാജൻ കുന്നംകുളം,ആര്‍ട്ട്-ഉണ്ണി ക്ലാസ്സിക്‌ തളാപ്പ്, കോസ്റ്റ്യൂംസ്- രഘുനാഥ് മനയിൽ,മേക്കപ്പ്-ശ്രീലക്ഷ്മി എം മുരളി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ഷൈജു ടി വേല്‍,സ്റ്റില്‍സ്- നിതിൻ കെ ഉദയൻ

പി ആർ ഒ-എ എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *