Latest Stories - Page 27

19 ആഗ

കനേഡിയൻ താരം നിക്കേഷ രംഗ്‌വാലയുടെ ആദ്യ മലയാള ചിത്രം ‘4 Story’; മൂന്നാം ഷെഡ്യൂൾ മൂന്നാറിൽ ആരംഭിച്ചു

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
4 Story Malayalam Movie - Canadian Actress Nikesh Rangwala Makes Malayalam Debut in Women-Centric Mystery Thriller

കനേഡിയൻ നടിയും മോഡലും ഗായികയുമായ നിക്കേഷ രംഗ്‌വാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘4 Story (ഫോർ സ്റ്റോറി)’യുടെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രം സ്ത്രീകേന്ദ്രീകൃതമായ ഒരു മിസ്റ്ററി ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിന്ദി, ഗുജറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി…

Read more
18 ആഗ

1964ലെ ദുരന്തവും 2026ലെ പ്രണയവും ; ‘ ധനുഷ്കോടിയിലേക്ക് ’ ചിത്രീകരണം പൂർത്തിയായി

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Dhanushkodiyilekku Malayalam Movie Completes Filming - A Story Connecting the 1964 Disaster With a 2026 Romance

1964ലെ ധനുഷ്കോടി ദുരന്തത്തിന്റെ ഓർമ്മകളെയും 2026ലെ ഒരു പ്രണയകഥയെയും കോർത്തിണക്കുന്ന മലയാള ചിത്രം ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി. പ്രണയം, പക, പ്രതികാരം, കുടുംബബന്ധങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ജഹാംഗീർ ഉമ്മർ ആണ് സംവിധാനം ചെയ്യുന്നത്. സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ,…

Read more
18 ആഗ

എൻവഴി തനിവഴി ഹംഗാമ ഒടിടിയിൽ; കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ വിതരണത്തിൽ ചിത്രം ഡിജിറ്റൽ റിലീസിന്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Envazhi Thanivazhi OTT Release - Malayalam Thriller-Drama Now Streaming on Hungama OTT

കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ വിതരണത്തിൽ മലയാളം ത്രില്ലർ-ഡ്രാമ ചിത്രം ‘എൻവഴി തനിവഴി’ ഹംഗാമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. 2025 ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം ഡിജിറ്റൽ റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഹംഗാമയ്ക്ക് പുറമെ എയർടെൽ എക്സ്ട്രീം, ടാറ്റ പ്ലേ ബിൻജ്, വാച്ചോ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം…

Read more
18 ആഗ

ജനനായകൻ ഒടിടി റിലീസ് ZEE5 ൽ – വിജയ്‌യുടെ അവസാന തിയേറ്റർ ചിത്രം തമിഴ് ZEE5യുടെ പുതിയ കണ്ടന്റ് സ്ലേറ്റിലെ പ്രധാന ആകർഷണം

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Jana Nayagan OTT Release on Tamil ZEE5 – Vijay’s Final Theatrical Film Headlines Platform’s Expanded Content Slate

വിജയ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനനായകൻ (Jananayagan) സിനിമയുടെ ഒടിടി റിലീസ് ZEE5ൽ. തമിഴ് ZEE5 പ്രഖ്യാപിച്ച വിപുലമായ പുതിയ കണ്ടന്റ് സ്ലേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായാണ് ജനനായകൻ ഇടംപിടിച്ചിരിക്കുന്നത്. സിനിമകൾ, ഒറിജിനൽ സീരീസുകൾ, റിയാലിറ്റി ഷോകൾ, AI അധിഷ്ഠിത ഉള്ളടക്കം, കുട്ടികൾക്കായുള്ള പരിപാടികൾ, ലൈവ് സ്പോർട്സ്…

Read more
17 ആഗ

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; ‘മെൽകൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Melcow Pondicherry First Look Out - Arjun Ashokan, Balu Varghese and Althaf Salim Lead a Youthful Fun Ride

അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖിൽ മോഹൻ സംവിധാനം ചെയ്യുന്ന ‘മെൽകൗ പോണ്ടിച്ചേരി’യുടെ (Melcow Pondicherry) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിങ്ങം 1 പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിന്റെ സാംസ്കാരിക…

Read more
17 ആഗ

ഓഗസ്റ്റ് 2026 OTT റിലീസുകൾ – കേരള ടിവിയുടെ ഓഗസ്റ്റ് ഓടിടി റിലീസ് സ്ട്രീമിംഗ് ഗൈഡ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
New Malayalam Movies on OTT August 2026 - JioHotstar, ManoramaMAX, Prime Video & More | Kerala TV

ഓഗസ്റ്റ് 2026-ലെ മലയാളം OTT റിലീസുകൾ, സ്ട്രീമിംഗ് തീയതികൾ, ഔദ്യോഗിക പ്ലാറ്റ്‌ഫോം സ്ഥിരീകരണങ്ങൾ എന്നിവ ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന കേരള ടിവിയുടെ പ്രത്യേക ഗൈഡിലേക്ക് സ്വാഗതം. JioHotstar, Netflix, Prime Video, ManoramaMAX, Sony LIV, ZEE5, Sun NXT, Saina Play തുടങ്ങിയ പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ…

Read more
17 ആഗ

ഐ, നോബഡി ഓടിടി റിലീസ് ; പൃഥ്വിരാജ് – പാർവതി ചിത്രം ഓഗസ്റ്റ് 25 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
I, Nobody OTT Release Date – Prithviraj Sukumaran Film Streaming on JioHotstar from 25 August in Five Languages

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ, നോബഡി’ ഓഗസ്റ്റ് 25 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് കാണാം. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാജീവൻ എന്ന സർക്കാർ…

Read more
16 ആഗ

ഇത് ചുമ്മാ ഭീഷണിയല്ല; പൃഥ്വിരാജിന്റെ ‘ഖലീഫ’ ഹൈ വോൾട്ടേജ് ആക്ഷൻ ട്രെയ്‌ലർ പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ടീസര്‍ / ട്രെയിലര്‍
Khalifa Trailer Out - Prithviraj Sukumaran’s High-Voltage Action Entertainer Arrives in Theatres on 20 August

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കിടിലൻ ചേസിംഗ് രംഗങ്ങളും ആക്ഷനും പഞ്ച് ഡയലോഗുകളും പൃഥ്വിരാജിന്റെ മാസ് എൻട്രിയും നിറഞ്ഞ ട്രെയ്‌ലർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുകയാണ്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ മാസ് അവതരണത്തിന് കരുത്തേകുന്നു. ഓണം റിലീസായി എത്തുന്ന ഖലീഫ…

Read more